Your Health Expert

Your Health Expert

More stories

 • in

  മുഖകാന്തി കൂട്ടാൻ നെയ്യ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

  മൊത്തത്തിലുള്ള ആരോഗ്യത്തിന് പുറമേ ചർമ്മ സംരക്ഷണത്തിനും നെയ്യ് മികച്ചതാണ്. ഇത് പലതരം ചർമ്മ  പ്രശ്നങ്ങൾ ചികിത്സിക്കാനും ഉപയോഗിക്കാം. ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കാൻ വീട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് നെയ്യ്.  ചർമ്മസംരക്ഷണത്തിന് പതിവായി നെയ്യ് ഉപയോഗിക്കുന്നതിൻ്റെ ചില ഗുണങ്ങൾ ഇതാ… ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിൻ […] More

 • in

  ഓസ്റ്റിയോപൊറോസിസ് തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

  പ്രായമാകുന്തോറും ഓസ്റ്റിയോപൊറോസിസ് രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഓസ്റ്റിയോപൊറോസിസ് എന്നത് എല്ലുകളെ ദുർബലമാക്കുകയും ഒടിവുകൾ സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ്. അസ്ഥി ഒടിഞ്ഞുപോകുന്നതുവരെ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത ഒരു രോ​ഗമാണ്. രോ​ഗം ​ഗുരുതരമാകുമ്പോൾ  അസ്ഥികൾ ദുർബലമാവുകയും സാന്ദ്രത നഷ്ടപ്പെടുകയു പരിക്കുകൾ അല്ലെങ്കിൽ ഒടിവ് ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. […] More

 • in

  ചന്ദിപുര വൈറസ് കുട്ടികൾക്കിടയിൽ അതിവേഗം പടരുന്നു

  ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു.  എന്താണ് ചന്ദിപുര വൈറസ്? മരണകാരണമായേക്കാവുന്ന അതിമാരക വൈറസ് ആണ് ചന്ദിപുര […] More

 • in

  ജനിതക ഘടകങ്ങളും രോഗാവസ്ഥകളുംപക്ഷാഘാത സാധ്യത കൂട്ടുന്നുവെന്ന് ആര്‍ജിസിബി പഠനം

  തിരുവനന്തപുരം: വ്യത്യസ്ത വംശീയ മേഖലകളിലെ ജനിതക ഘടകങ്ങളും വിവിധ രോഗാവസ്ഥകളും പക്ഷാഘാത സാധ്യത കൂട്ടുന്നതില്‍ നിര്‍ണായകമെന്ന് ആര്‍ജിസിബി പഠനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ന്യൂറോബയോളജി വിഭാഗവുമായി (ബിആര്‍ഐസി-ആര്‍ജിസിബി) ബന്ധപ്പെട്ട ഗവേഷകനായ മൊയ്‌നാക് ബാനര്‍ജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. വ്യത്യസ്ത പ്രാദേശിക-ജന വിഭാഗങ്ങളില്‍ പക്ഷാഘാതത്തിന് കാരണമാകുന്ന […] More

 • in

  പ്രഭാതഭക്ഷണം ഒഴിവാക്കരുത്

  തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും നാം പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട് . നമ്മുടെ ശരീരത്തില്‍ ഏറ്റവും ഗുണം ചെയ്യുക രാവിലെ കഴിക്കുന്ന ഭക്ഷണമാണ് .ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ […] More

 • in

  കുട്ടികളിലെ കോങ്കണ്ണ് ; കാരണങ്ങള്‍

  പ്രത്യേകമായ കാരണങ്ങള്‍ പറയാന്‍ കഴിയില്ലെങ്കിലും കണ്ണിലെ പേശികളുടെ (മസില്‍) പ്രവര്‍ത്തനത്തിന്‍റെ അസന്തുലിതാവസ്ഥയാണ് കോങ്കണ്ണിന്‍റെ പ്രധാനമായ കാരണം. രണ്ട് കണ്ണും ഒരു പോലെ ഉപയോഗിക്കാനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഇതുകാരണം,  രണ്ട് കണ്ണുകളെ ഒരേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്നു. ഞരമ്പുകളില്‍ വരുന്ന തകരാറുകളും കോങ്കണ്ണിന് കാരണമാകുന്നു. തലച്ചോറും കണ്ണും തമ്മില്‍ […] More

 • in

  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ

  മാതള നാരങ്ങയില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന കാര്യത്തില്‍സംശയം വേണ്ട. പല ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയും. മധുരമാണ് എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇഷ്ടംകടുതലായിരിക്കും മാതള നാരങ്ങയോട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടം തോന്നുന്നഒന്നാണ് മാതള നാരങ്ങ. ആരോഗ്യ […] More

 • in

  നെല്ലിക്ക ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍

  നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്.  എന്നാല്‍ നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി വളരെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ളു.  ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും […] More

 • in

  ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി

  വെയിലുകൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളില്‍ ഓട്ടോ പിടിച്ചും സൂര്യനെ നമ്മള്‍ ഒഴിവാക്കും. എന്നാല്‍ സൂര്യപ്രകാശം നമുക്ക് വിറ്റാമിന്‍ തരുന്നുണ്ട്. വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്‍റെ കാരണവും ഇതുതന്നെ.ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ […] More

Load More
Congratulations. You've reached the end of the internet.
Back to Top