More stories

 • in , , , , ,

  വാംപയർ ഫേഷ്യൽ ട്രീറ്റ്‌മെന്റ് എച്ച്‌ഐവിക്ക് കാരണമാകുന്നു?

  സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്‌മെന്റുകളും ഇന്ന് നിലവിവുണ്ട്. വില കുറഞ്ഞത് മുതൽ വളരെ വിലപിടിപ്പുള്ള ട്രീറ്റ്‌മെന്റുകൾ വരെയുണ്ട്. ചർമ പ്രശ്നങ്ങൾ മാറാനായി എത്ര പണം ചെലവാക്കാനും മടിയില്ലാത്ത ജനങ്ങൾ തിരക്കിട്ട് പല ക്ലിനിക്കുകളിലും പോകുന്നു. എന്നാൽ, സൗന്ദര്യം മാത്രം മുന്നിൽ കണ്ട് പോകുമ്പോൾ നിങ്ങളുടെ ആരോഗ്യം […] More

 • in ,

  കണ്ണിനു താഴെയുള്ള കറുപ്പുമാറ്റാന്‍ ലക്ഷമീ നായരുടെ പൊടിക്കൈ

  കണ്ണിന്റെ താഴെയുള്ള കറുപ്പും തടിപ്പും ചുളിവുകളും എളുപ്പത്തില്‍ മാറ്റാനുള്ളൊരു പ്രകൃതിദത്ത വഴിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാചകവിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായര്‍. കണ്ണിനു താഴെയുള്ള കറുപ്പും തടിപ്പും പലവിധ കാരണങ്ങളാല്‍ സംഭവിക്കാറുണ്ട്. ഉറക്കമില്ലായ്മയും മോശം ജീവിതശൈലിയുമാണ് പ്രധാന കാരണം. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ കണ്ണിനു താഴെ കറുപ്പും തടിപ്പും ഉണ്ടാകാറുണ്ട്. ഇവ […] More

 • in ,

  മൂത്രത്തിലൂടെ രക്തം പോകുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം

  മൂത്രത്തിലൂടെ രക്തം പോകുന്നത് അര്‍ബുധ രോഗത്തിന്റെ ലക്ഷണങ്ങളാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേതാമാക്കാക്കാന്‍ സാധിക്കും. More

 • in , , ,

  ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതെപ്പോള്‍

  ഗര്‍ഭപാത്രം പലകാരണങ്ങളാല്‍ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. അതെപ്പോഴാണെന്നും അത് എങ്ങനെയൊക്കെയാണെന്നും വിശദീകരിക്കുകയാണ് ഡോക്ടര്‍ More

 • in , , ,

  മുലയൂട്ടുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  അമ്മിഞ്ഞപ്പാല്‍ അമൃതമാണെന്നു പറയും. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒന്ന്. ഇതുകൊണ്ടാണ് ആറുമാസം വരെ കുഞ്ഞിന് മറ്റു ഭക്ഷണങ്ങള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു പറയുന്നതും. അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ ഗുണവും ദോഷവുമെല്ലാം മുലപ്പാലിലൂടെ കുഞ്ഞിലുമെത്തുന്നുണ്ട്. ഇതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മ കഴിയ്‌ക്കേണ്ടതും അല്ലാത്തവുമായ ചില ഭക്ഷണങ്ങളുമുണ്ട്. മുലയൂട്ടുന്ന അമ്മ […] More

 • in , ,

  എന്താണ് അവയവദാനം

  മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ കൂട്ടായി അനേകം രോഗങ്ങളും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലെയും ആഹാരക്രമത്തിലെയും മാറ്റങ്ങള്‍ തുടങ്ങിയവ കാരണം രോഗങ്ങളും വിവിധതരത്തിലുള്ളവയായി തീര്‍ന്നു. അനേകം രോഗങ്ങള്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള കേടിപാടുകള്‍ വരുത്തി തീര്‍ത്തു. രോഗങ്ങളുടെ ചികിത്സാരീതികളും ആധുനിക യുഗത്തില്‍ അതിനൂതനമായി […] More

 • in , ,

  ഉറക്കക്കുറവ് പതിവാണോ എങ്കിൽ ഈ രോഗം ഉണ്ടാവാൻ സാധ്യതയുണ്ട്

  ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ‘ജമാ നെറ്റ്‌വർക്ക് ഓപ്പൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴേ ഉറങ്ങുന്ന ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണെന്ന് സ്വീഡിഷ് […] More

 • in , ,

  പ്ലസ്ടുക്കാര്‍ക്ക് കാന്‍സര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ കേരളം

  ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാകസിനേഷന്‍ ആദ്യം ഗര്‍ഭാശയമുഖ കാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിനേഷന്‍ സൗജന്യമായി നല്‍കും. ആരോഗ്യം,വിദ്യാഭ്യാസ, തദ്ദേശ വകപ്പുകള്‍ സംയുകതമായാണ് നടപ്പാക്കുന്നത്. സതനാര്‍ബുദം കഴിഞ്ഞാല്‍ കേരളത്തില്‍ സത്രീകളില്‍ കുടുതല്‍ കാണപ്പെടുന്നത് ഗര്‍ഭാശയ മുഖ ക്യാന്‍സറാണ്. ആദ്യം ആലപ്പുഴ, […] More

 • in , ,

  Viagra(വയാഗ്ര) ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ഈ കുഴപ്പം സംഭവിക്കാം

  പുരുഷന്മാര്‍ ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര(Viagra). ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈംഗിക ഉത്തേജനത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നതും ഈ മരുന്ന് തന്നെയാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായുള്ള റിപ്പോട്ടുകള്‍ പുറത്തുവരുന്നുണ്ട്. വയാഗ്ര കഴിച്ചതിന് പിന്നാലെ മരിണം സംഭവിച്ച വാര്‍ത്തകള്‍ പോലും പുറത്ത് വന്നിട്ടുണ്ട്. ഡോക്ടമാരുടെ […] More

 • in , , , , ,

  വാര്‍ധക്യത്തില്‍ ചര്‍മ്മസംരംക്ഷണം

  മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്റെ പരിപാലനത്തിലും സവിശേഷ ശ്രദ്ധയാവശ്യമാണ്. പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ […] More

 • in , , , ,

  മുഖ സൗന്ദര്യത്തിന് കഞ്ഞിവെള്ളം

  കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുഖം കഴുകാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതാണെന്നത് ആർക്കെങ്കിലും അറിയാമോ? സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞിവെള്ളം ബെസ്‌റ്റാണ്. ചർമ്മത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഇത് പരിഹാരം കാണും. എന്നും രാവിലെ നല്ല തെളിഞ്ഞ കഞ്ഞിവെള്ളം എടുത്ത് മുഖം കഴുകിയാൽ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും […] More

Load More
Congratulations. You've reached the end of the internet.