More stories

  • in

    ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കൂ

    ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. മല്ലി വിത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.  ഫൈബർ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച […] More

  • in

    മഴക്കാലരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത്

    കടുത്ത വേനലിനു ശമനം നൽകി മഴക്കാലം തുടങ്ങിക്കഴി‍ഞ്ഞു.  മണ്ണിലേക്കു വീഴുന്ന ഓരോ മഴത്തുള്ളിയോടുമൊപ്പം മഴക്കാല രോഗങ്ങളും പെയ്തിറങ്ങിക്കഴിഞ്ഞു.  പുതുമഴ രോഗാണുക്കളുമായാണ് പെയ്തിറങ്ങുന്നത്. നമ്മുടെ ശരീരത്തിന് അപരിചിതമായ വൈറസ് അണുക്കളുടെ വാഹകരായിരിക്കും ഈ മഴത്തുള്ളികൾ. അതിനാൽ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഈ മഴ നനഞ്ഞാൽ നിശ്ചയമായും പനി വരും. ചർമത്തിലെ തീരെ […] More

  • in

    മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ

    മഴക്കാലമെത്തിയതോടെ ചുമ, ജലദോഷം, പനി പോലുള്ള രോഗങ്ങൾ പലരെയും അലട്ടി തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലാണ് ഇത്തരം രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മഴക്കാല രോഗങ്ങളിൽനിന്നും രക്ഷ നേടുന്നതിനുള്ള ഏകമാർഗവും പ്രതിരോധശേഷി വർധിപ്പിക്കുകയെന്നതാണ്. പോഷക സമ്പുഷ്ടമായ സൂപ്പർഫുഡുകൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഈ മഴക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ചില […] More

  • in

    മൈഗ്രെയ്ന്‍ മുതല്‍ തണ്ടര്‍ക്ലാപ് വരെ

    പലരും അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലവേദന. ഇതിന്റെ കാരണമെന്തെന്ന് പോലും പലപ്പോഴും നമുക്ക് അറിയാന്‍ സാധിക്കാറില്ല.പനിയോ മറ്റ് അസുഖങ്ങള്‍ എന്തെങ്കിലുമോ ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ തലവേദനയും ഉണ്ടാകാറുണ്ട്. എന്നാല്‍ പതിവായി തലവേദന അനുഭവിക്കുന്നവരുടെ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്.അതിനാല്‍ എന്നും തലവേദന ഉള്ളവര്‍ ആണെങ്കില്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. […] More

  • in

    നിപ്പ: ലക്ഷണങ്ങള്‍, സ്വീകരിക്കേണ്ടണ്ട കരുതലുകള്‍

    സംസ്ഥാനത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത് അഞ്ചാം തവണയാണ് നിപ്പറിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ല്‍ എറണാകുളത്തും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. […] More

  • in

    അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

    ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂര്‍വമായി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. […] More

  • in

    തൊണ്ടവേദന നിസാരമാക്കണ്ട

    നിസ്സാരമെങ്കിലും ഒരു വ്യക്തിയെ ഇടക്കിടെ പിടികൂടുന്ന രോഗമാണ് തൊണ്ടവേദന. മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ജലദോഷത്തോടൊപ്പമോ അല്ലാതെയോ തൊണ്ടവേദന പ്രത്യക്ഷപ്പെടാറുണ്ട്. തൊണ്ടയിലെ അണുബാധയാണ് രോഗത്തിന് പ്രധാനകാരണം. പലപ്പോഴും വൈറസും പിന്നീട് ബാക്ടീരിയകളുമാണ് രോഗകാരണമാവുന്നത്. ചിലപ്പോള്‍ ഫംഗസ് ബാധയും രോഗകാരണമാകാറുണ്ട്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അണുബാധയുണ്ടാകുമ്പോഴും  തൊണ്ടയില്‍ അള്‍സര്‍ രൂപപ്പെടുമ്പോഴും തൊണ്ടവേദനയുണ്ടാകാറുണ്ട്. അലര്‍ജിയാണ് […] More

  • in

    കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പ്രതിരോധ സംവിധാനം ശരിയായ രീതിയില്‍ വികാസം പ്രാപിക്കാത്തതു കാരണം കൊച്ചു കുട്ടികള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യതയേറെയാണ്. ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ആഹാരം കഴിക്കുകയാണെങ്കില്‍ അവര്‍ക്ക് ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാവുക സാധാരണമാണ്. മലിനമായ ആഹാരവും വെള്ളവുമാണ് കുടലിനെയും ആമാശയത്തെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. എന്താണ് ഭക്ഷ്യവിഷബാധ? വൃത്തിഹീനമായ […] More

  • in

    കഴുത്തു വേദന ഉണ്ടോഎങ്കില്‍ ശ്രദ്ധിക്കൂ

    കഴുത്തുവേദന ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദന അനുഭവിക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും  കഴുത്തുവേദന വരാം.  More

  • in

    സംസ്ഥാനത്ത് വീണ്ടും നിപ മരണം

    കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ […] More

  • in

    ഹൃദയാരോഗ്യത്തിനായി വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കാം

    ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ. കൂടാതെ ക്യാന്‍സര്‍, ഓര്‍മ്മ കുറവ് എന്നിവയെയും പ്രതിരോധിക്കുന്നു. വിറ്റാമിന്‍ ഇ യുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഇ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ആല്‍മണ്ട്സ് – വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഒന്നാണ് ആല്‍മണ്ട്സ്. നിങ്ങള്‍ക്ക് ത്വക്കിന് […] More

  • in

    മണ്‍കുടത്തിലെ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍

    പ്രകൃതിദത്തമായി വെള്ളം തണുപ്പിക്കാന്‍ കഴിയുന്നവയാണ് മണ്‍കുടങ്ങള്‍. നമ്മളില്‍ പലരും മണ്‍കുടത്തിലെ വെള്ളം കുടിക്കാറുണ്ട് . എന്നാല്‍ മണ്‍കുടത്തില്‍ സൂക്ഷിക്കുന്ന വെള്ളത്തിന് തണുപ്പ് മാത്രമല്ല മറ്റ് നിരവധി ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് പലര്‍ക്കുമറിയില്ല. മണ്‍കുടത്തില്‍ നിരവധി ധാതുക്കളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മണ്‍കുടത്തിലെ വെള്ളത്തിലേക്ക് ചേരും. മനുഷ്യശരീരത്തിന് ആവശ്യമുള്ള പല […] More

Load More
Congratulations. You've reached the end of the internet.