More stories

 • in ,

  ആര്‍ത്തവ വിരാമം: കാരണങ്ങളും പരിഹാരങ്ങളും

  സ്ത്രീകളുടെ ആര്‍ത്തവചക്രം സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപ്പോസ്. അണ്ഡാശയത്തില്‍ ഹോര്‍മോണുകള്‍ തീരെ ഇല്ലാതാകുന്നതാണ് ഇതിന് കാരണം. സാധാരണയായി പ്രായം 40-50തുകളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം കണ്ടുതുടങ്ങും. അതേസമയം, 30കളിലും മറ്റും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയകൊണ്ട് ഗര്‍ഭാശയവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ  ഹിസ്റ്ററെക്ടമി […] More

 • in ,

  ഗർഭധാരണം സ്ത്രീകൾക്ക് വേഗത്തിൽ പ്രായമാകുവാൻ കാരണമാകുമോ? പുതിയ പഠനത്തിൽ പറയുന്നത്

  ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗർഭധാരണവും പ്രസവവും. പ്രസവ കാലത്ത് കടന്നുപോകുന്ന വേദനകളെല്ലാം പത്ത് മാസം കഴിഞ്ഞ് ആ കുഞ്ഞുമുഖം കാണുമ്പോൾ അപ്രത്യക്ഷമാകുമെന്നത് മറ്റൊരു വാസ്തവം കൂടിയാണ്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം സ്ത്രീകൾക്ക് സംഭവിക്കുന്ന മാറ്റത്തെ കുറിച്ചുള്ള പഠനമാണ് ആരോഗ്യ ലോകത്ത് ചർച്ചയാകുന്നത്. ഗർഭധാരണം ഒരു […] More

 • in , ,

  മുഖത്തെ ഡാര്‍ക് സ്പോട്സിനു പരിഹാരം

  സൗന്ദര്യമെന്നു പറയുന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ഇതില്‍ ചര്‍മത്തിന്റെ നിറം മുതല്‍ പാടുകളിലാത്ത ചര്‍മം വരെ പെടും.പാടുകളും കുത്തുകളുമില്ലാത്ത ചര്‍മം വളരെക്കുറവു പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ്. മുഖത്തെ പാടുകളും കുത്തുകളും കരുവാളിപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നവുമാണ്. പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുഖത്തുണ്ടാകുന്ന […] More

 • in ,

  നിങ്ങളുടെ രക്തത്തില്‍ ക്രിയാറ്റിനിന്‍ കൂടിയാല്‍

  മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്‌നി. കിഡ്‌നിയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും More

 • in

  രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് കൂടുതലാണോ?എങ്കില്‍ വൃക്കകളെ സൂക്ഷിക്കണം

  മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്‌നി. കിഡ്‌നിയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു അവയവമാണിത്. വൃക്ക തകരാറിയാല്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും എന്നു തന്നെ പറയാം. കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് […] More

 • in ,

  ഓരോ ദിവസവും കവരുന്നത് 3500 ജീവനുകള്‍ ; ഗുരുതര കരള്‍ രോഗം പിടിമുറുക്കുന്നു

  വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. കരൾ വീക്കം, ക്ഷതം, ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ ഹെപ്പറ്റൈറ്റിസ് ആഗോളതലത്തിൽ മരണത്തിൻ്റെ രണ്ടാമത്തെ കാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 […] More

 • in ,

  ലോക പാര്‍ക്കിന്‍സണ്‍സ് രോഗ ദിനം – ഏപ്രില്‍ 11

  നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് basal ganglia യും subtsantia nigra യും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ല്‍ ഡോ. ജെയിംസ് […] More

 • in , ,

  വെയിലേറ്റ് മുഖം വാടിയോ? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

  ചൂടുകാലത്ത് മുഖത്തിന് കൂടുതൽ സംരക്ഷണം വേണമെന്ന് തന്നെ പറയാം. വെയിലേറ്റ് മുഖം വാടുന്നത് സ്വാഭാവികമാണ്. അമിതമായ സൂര്യപ്രകാശമേറ്റ് ചർമ്മത്തിൻ്റെ നിറത്തിലുണ്ടാകുന്ന നിറ വ്യത്യാസമാണ് സൺ ടാൻ. ഇത് മാറ്റാൻ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ. വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ കൊണ്ട് മുഖം സുന്ദരമാക്കാം… ഒന്ന് […] More

 • in ,

  ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

  ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ജീരകത്തിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തിൽ ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തടയുന്ന മറ്റ് നിരവധി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  […] More

 • in ,

  10 വയസ് പോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം, അതീവഗൗരവകരം, കുട്ടികളിലെ ശാരീരിക മാറ്റം

  പത്തു വയസ്സു പോലും തികയാത്ത കുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്നത് ഇന്ന് സർ‍വ സാധാരണമായ മാറിയിരിക്കുകയാണ്. ഈ മാറ്റത്തെ അതീവഗൗരവത്തോടെയാണ് ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ ബാല്യം മാറും മുന്നേ പെൺകുട്ടിൾക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ പഠിക്കാൻ ഐസിഎംആർ സർവേ നടത്താനൊരുങ്ങുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും മതിയായ വ്യായാമം ഇല്ലാത്തതുമടക്കം കാരണങ്ങളാണ് പെൺകുട്ടികളിൽ […] More

 • in ,

  വെറും പനിയെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ; കഠിനമായ ക്ഷീണം, തലവേദന, നടുവ് വേദന ഉണ്ടോ, ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

  ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മാരകമാകാന്‍ ഇടയുണ്ടെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറിന്‍റെ മുന്നറിയിപ്പ്. മണ്ണും വെള്ളവുമായി ഇടപെടുന്ന ജോലി ചെയ്യുന്നവരും കന്നുകാലി പരിപാലനത്തില്‍ ഏര്‍പ്പെടുന്നവരും മറ്റും കൈയ്യുറകള്‍, കാലുറകള്‍ എന്നിവ ധരിക്കണം. കൈകാലുകളില്‍ മുറിവ് ഉള്ളപ്പോള്‍ മലിനമായ വെള്ളവും മണ്ണുമായുള്ള സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കണം. ജോലി […] More

Load More
Congratulations. You've reached the end of the internet.