news
Latest stories
More stories
-
in HAIR & STYLE, HEALTH, news
കൂടുതല്‍ ഉറങ്ങിയാലും ശരീരത്തിന് ദോഷം ചെയ്യും
ഭക്ഷണം എന്നത് പോലെ മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ആരോഗ്യമുള്ള ഒരു വ്യക്തി ഏഴ് മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഒരു ദിവസം കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമുക്ക് പലപ്പോഴും ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്.അതിനാല്‍ […] More
-
in HAIR & STYLE, HEALTH, news
വിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ
ചർമ്മ സംരക്ഷണം പോലെ പ്രധാന്യം അർഹിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യവും. എല്ലുകൾക്ക് ബലം നൽകുന്നതിന് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടങ്ങൾ ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകളുടെ ദൗർലഭ്യത എല്ലുകൾ പൊട്ടുന്നതിനും തേയ്മാനത്തിനും ഇടയാക്കും. ഇതൊഴിവാക്കാൻ എല്ലുകൾക്ക് ബലം നൽകതുന്നതിനാവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമെന്ന് അറിയാം.. വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തിനാവശ്യമായ പോഷകഘടകങ്ങളിൽ ഒന്നാണ് കാത്സ്യം. […] More
-
ആരോഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും
ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും വ്യായാമം ഉൾപ്പടെയുള്ള പ്രധാനമാണ്. ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്നാൽ സമയക്കുറവുള്ള ആളുകൾക്കും 10 മിനിറ്റ് ഓട്ടം പ്രയോജനപ്പെടുത്താം. ദിവസവും 10 മിനിറ്റ് ഓടുന്നത് ഹൃദയാഘാത സാധ്യത കുറയ്‌ക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. ദിവസവും ഓടുന്നതിന്റെ ഗുണങ്ങളറിയാം. . പത്ത് മിനിറ്റ് […] More
-
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ആദ്യം കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി […] More
-
in HAIR & STYLE, HEALTH, news
എന്താണ് ഡ്രൈ ഐ സിൻഡ്രോം? ലക്ഷണങ്ങൾ എന്തൊക്കെ
കണ്ണിൽ നീര് വറ്റിപ്പോകുന്ന- അതായത് ആവശ്യത്തിന് കണ്ണീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐ സിൻഡ്രോം. സ്ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിൻറെ ഭാഗമായാണ് ഡ്രൈ ഐസ് ഉണ്ടാകുന്നത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് വരണ്ട കണ്ണുകൾ കൂടുതലായി കാണപ്പെടുന്നത്. ഡ്രൈ ഐസ് ബാധിച്ചവരിൽ കണ്ണുകളിൽ വേണ്ടത്ര കണ്ണുനീർ ഉണ്ടാകില്ല. മലിനീകരണം കണ്ണുകളുടെ വരൾച്ചയ്ക്ക് […] More
-
57കാരന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂർത്തിയായി; അഭിമാനമായി മെഡിക്കൽ കോളേജുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായി. മൂന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 7 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് നടന്നത്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ രോഗികള്‍ക്കുണ്ടാകുന്ന സാമ്പത്തിക […] More
-
കട്ടൻ ചായ അമിതമായി കുടിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ
കട്ടൻ ചായ പ്രിയരാണോ നിങ്ങൾ? ദിവസവും ഒരു ഗ്ലാസ് കട്ടൻ ചായ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങൾ നൽകുന്നു. ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും. ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ […] More
-
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും ഭക്ഷണങ്ങൾ
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഇടയാക്കും. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം. ഡാർക്ക് ചോക്ലേറ്റ് ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ […] More
-
മലത്തിൽ രക്തം കാണാറുണ്ടോ? അവഗണിക്കരുത്, പിന്നിലെ കാരണങ്ങൾ
ശരീരം പ്രകടപ്പിക്കുന്ന ഓരോ സൂചനയും പല രോഗങ്ങളുടെയും ലക്ഷണമാണ്. മലത്തിൽ രക്തം കാണുന്നതും പല രോഗങ്ങളുടെയും ലക്ഷണമാകാം. അവ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന ആരോഗ്യ പ്രശ്നത്തിന്‍റെ ലക്ഷണമായി മലത്തിൽ രക്തം കാണാം. ആമാശയവും കുടലും ഉൾപ്പെടുന്ന ദഹനനാളത്തിന്റെ വീക്കം അല്ലെങ്കിൽ അണുബാധയാണ് ഗ്യാസ്ട്രോഎൻറൈറ്റിസ്. ഇതിന്‍റെ ലക്ഷണമായി മലത്തിൽ […] More
-
in HAIR & STYLE, HEALTH, news
തൊണ്ട വേദന ഉള്ളപ്പോൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും
സ്ഥിരമായി എല്ലാവർക്കുമുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. ചൂട് കൂടിയാലും മഴയാണെങ്കിലുമൊക്കെ പലരും ഈ പ്രശ്നം നേരിടാറുണ്ട്. ഇനി ഡിസംബറാകുന്നതോടെ ഈ പ്രശ്നം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമ, പനി, തൊണ്ട വേദന അങ്ങനെ പ്രശ്നങ്ങളായിരിക്കും പലരും നേരിടുന്നത്. ഈ പ്രശ്നമുണ്ടാകുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും മറ്റ് ചിലത് […] More
-
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ
പാലിൽ ഇനി മുതൽ ഒരു നുള്ള് ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ. മഞ്ഞൾ ആരോഗ്യപരമായ ഗുണങ്ങളാൽ നിറഞ്ഞതാണ്. മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഇവ രണ്ടും ചേർന്നാൽ നിരവധി ഗുണങ്ങളാണ് നൽകുക. ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ പാൽ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രി ഉറങ്ങുന്നതിന് […] More
-
ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ
ചിയ സീഡിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതായി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരഭാരം […] More