More stories

 • in , ,

  ഓട്ടിസം- ഒരു രോഗമല്ല

  ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്‍ത്തിയെടുക്കുക എന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഇന്ന് നമുക്ക് സാധിക്കും. ‘ഓട്ടിസം’ ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവു നല്‍കുവാനും ഓട്ടിസമുള്ള കുട്ടികളെ സമൂഹം ഒറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും അവരെ നമ്മളില്‍ […] More

 • in , ,

  വയറ്റിലെ കാന്‍സര്‍ ശരീരം മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍

  വയറ്റിലെ കാന്‍സര്‍ ശരീരം മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണങ്ങളാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേതാമാക്കാക്കാന്‍ സാധിക്കും. More

 • in , ,

  നിങ്ങളെ സുന്ദരനും സുന്ദരിയുമാക്കുന്ന ഈ ‘ബ്യൂട്ടി ട്രീറ്റ്മെന്റ്’ ജീവനെടുത്തേക്കും; പുതിയ പഠനം

  മുടിയുടെ ഭംഗിക്കായി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്തുവരുന്ന ഒന്നാണ് ഹെയര്‍ സ്ട്രെയിറ്റനിംഗ്. പല ബ്യൂട്ടിസലൂണുകളിലും വ്യത്യസ്ത നിരക്കില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗ് ട്രീറ്റ്മെന്റ് ലഭ്യമാണ്. മുടിയുടെ സ്ട്രെയിറ്റനിംഗിന്റെ കാലയളവും നീളവും അനുസരിച്ചാണ് തുകയില്‍ വ്യത്യാസം വരുന്നത്. കൂടാതെ ഓരോ ബ്രാന്‍ഡുകള്‍ അനുസരിച്ചും തുകയില്‍ വ്യത്യാസം വരും. എന്നാല്‍ […] More

 • in , ,

  അമിതമായ വിയര്‍പ്പാണോ നിങ്ങളെ പ്രശ്നം;കാരണമറിഞ്ഞ് പരിഹാരം തേടാം

  വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വിയര്‍പ്പ് എല്ലാവര്‍ക്കും ഇപ്പോള്‍ വലിയ പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വേനല്‍ക്കാലത്തും മഴക്കാലത്തും ഒരു പോലെ അമിതമായി വിയര്‍ക്കുന്ന ചില ആളുകള്‍ ഉണ്ട്. അമിയതമായി ഉണ്ടാകുന്ന ഈ വിയര്‍പ്പ് ശരിക്കും ഒരു രോഗാവസ്ഥ തന്നെയാണെന്ന് പറയാം.ശരീരം കൂടുതലായി വിയര്‍ക്കുന്ന ഈ അവസ്ഥയെ ഹൈപ്പര്‍ഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്. […] More

 • in , ,

  കുട്ടികളിലെ ഓട്ടിസം; നേരത്തെ തിരിച്ചറിയാം

  കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. അതിനാല്‍ ഓട്ടിസം ഒരിക്കലും ഒരു അസുഖമല്ല. മറിച്ച് ഒരു അവസ്ഥയാണ് എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഭാഷാ വൈകല്യം, ആശയ വിനിമയ ശേഷി ഇല്ലാതിരിക്കല്‍, സമൂഹവുമായുള്ള ഇടപെടലുകളില്‍ ഒഴിഞ്ഞുമാറുക എന്നിവയെല്ലാം ഓട്ടസത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഓട്ടിസത്തിന്റെ ലക്ഷങ്ങള്‍ ചെറു […] More

 • in , ,

  കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്ത് വീട്ടിലിരുന്നു ഉണ്ടാക്കാം ലക്ഷങ്ങള്‍

  ചര്‍മ്മ സംരക്ഷണത്തിനായി ചരിത്രകാലം മുതല്‍ക്കെ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് കസ്തൂരി മഞ്ഞള്‍. ചര്‍മ്മ സംരക്ഷണത്തിനും മുഖത്തെ പാടുകല്‍ മാറ്റാനും പ്രസവരക്ഷയുടെ ഭാഗമായി അമ്മയ്ക്കും കുഞ്ഞിനും എല്ലാം കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. പലപ്പോഴും കടയില്‍ നിന്നും വാങ്ങിയാണ് കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വ്യാജമായിട്ടുള്ള മഞ്ഞള്‍ ലഭിക്കാനുള്ള സാധ്യതയേറെയാണ്. […] More

 • in , ,

  കൈകളിലെ വേദനയ്ക്ക് കാരണം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമാകാം; പുതിയ കണ്ടെത്തല്‍

  സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്കാര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ബാത്ത്‌റൂമില്‍ പോലും ഒരു കൂട്ടിന് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകുന്നവരാണ് പലരും. ഉറങ്ങുമ്പോള്‍ കൂട്ടായി കിടക്കയില്‍, ഭക്ഷണം കഴിക്കുമ്പോള്‍ അങ്ങനെ എല്ലാ സ്ഥലത്തും ഫോണ്‍ വേണം. ഓരോ തവണ കയ്യില്‍ എടുക്കുമ്പോഴും സ്മാര്‍ട്ട് ഫോണിന്റെ അമിത […] More

 • in , ,

  ഇനി മാമ്പഴക്കാലം; അറിയാം ഗുണങ്ങള്‍

  പഴങ്ങളിലെ രാജാവായ മാമ്പഴത്തിന്റെ കാലമാണ് ഇനി വരാന്‍ പോകുന്നത്. മാങ്ങ കൊണ്ടുള്ള അച്ചാര്‍, ഉപ്പിലിട്ടവ, മാമ്പഴ പുളിശ്ശേരി അങ്ങനെ തീന്‍ മേശയില്‍ വിഭവങ്ങള്‍ വരിവരിയായി കാത്തിരിക്കും. ഇതുമാത്രമല്ല ഇതിനെയൊക്കെ വെല്ലാന്‍ മധുരമൂറം പഴുത്ത മാങ്ങകളുമുണ്ടാകും മുന്നില്‍ തന്നെ. ഏപ്രില്‍ മാസമാകുന്നതോടു കൂടി മാമ്പഴങ്ങള്‍ പഴുത്തു തുടങ്ങും. അതോടെ ചൂടില്‍ […] More

 • in , ,

  എന്താണ് ചിക്കന്‍ പോക്‌സ്?

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ […] More

 • in , ,

  കോവിഡ് ബാധിച്ച രോഗികളുടെ ബുദ്ധി ശക്തി കുറയും

  ലോകം മുഴുവന്‍ ഏറെ ഭീതിയോടെ കണ്ട ഒരു അസുഖമായിരുന്നു കോവിഡ്. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. കോവിഡ് ബാധിച്ചവരുടെ ബുദ്ധി ശക്തി കുറയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച 18 വയസിന് […] More

 • in , , ,

  റംസാന്‍ നോമ്പും ഭക്ഷണവും

  റംസാന്‍ നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഇനി പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം. നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകള്‍ നടത്തി ആരോഗ്യനിലയെക്കുറിച്ചുള്ള […] More

Load More
Congratulations. You've reached the end of the internet.