SIDHA
Latest stories
More stories
-
in HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ […] More
-
in AYURVEDA, HAIR & STYLE, HEALTH, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
ആര്ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരി മരിച്ചു
ലണ്ടന്: ആര്ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്ഭനിരോധന ഗുളിക കഴിച്ച പെണ്കുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാന് എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാന് ഗര്ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്ന്ന് പെണ്കുട്ടി മരുന്ന് കഴിക്കുയായിരുന്നു. നവംബര് 25 മുതല് ഡിസംബര് അഞ്ചുവരെ തുടര്ച്ചയായി മരുന്നു കഴിച്ചു. […] More
-
in AYURVEDA, BEAUTY, FOOD, HAIR & STYLE, HEALTH, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മൈഗ്രേയ്ന് ഉണ്ടെങ്കില് നിങ്ങള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഏറ്റവും വലിയ വേദനകളില് ഒന്നായാണ് മൈഗ്രേയ്ന് കണക്കാക്കുന്നത്. മൈഗ്രേയ്ന് വന്നാല് ചിലര്ക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛര്ദ്ദിക്കാന് വരാന്, മനംപുരട്ടല്, ശബ്ദം താങ്ങാന് പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാല് ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള് ഇവര് അനുഭവിക്കാം. […] More
-
in AYURVEDA, HEALTH, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
സ്പൈനല് ക്യാന്സര്; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ
നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേയ്ക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ക്യാൻസർ. പല ഇനം ക്യാൻസറുകളുണ്ട്. ജീവിത ശൈലിയാണ് ഒരു പരിധിവരെ ഇത്തരം ക്യാൻസറുകള് വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. തുടക്കത്തില് കണ്ടെത്തിയാല് ഒട്ടുമിക്ക ക്യാന്സര് രോഗങ്ങളെയും തടയാനും കഴിഞ്ഞേക്കാം. എന്നാല് […] More
-
in AYURVEDA, BEAUTY, HEALTH, Healthcare, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
ബിപിയുള്ളവരില് തണുപ്പുകാലമാകുമ്പോള് സ്ട്രോക്ക് സാധ്യത കൂടുന്നു
ബിപി അഥവാ രക്തസമ്മര്ദ്ദം ഉയരുന്നത് ഹൃദയത്തിന് അപകടമാണെന്ന് ഏവര്ക്കുമറിയാം. ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്, പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുമെന്നതാണ് ബിപി ഉയരുന്നതിലെ വെല്ലുവിളി. തണുപ്പുകാലമാകുമ്പോള് ബിപി മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത വീണ്ടും ഉയരുകയാണ്. തണുപ്പുകാലത്ത് ബിപി ഒന്നുകൂടി വര്ധിക്കാൻ കൂടുതല് അവസരമൊരുങ്ങുന്നതോടെയാണ് സ്ട്രോക്ക് […] More
-
in AYURVEDA, FOOD, HAIR & STYLE, HEALTH, Healthcare, HOMEOPATHY, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
കഠിനമായ വേദനയും പനിയും; യുവതിയുടെ സ്കാനിംഗ് റിപ്പോര്ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത് ചായ
വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടര്ന്ന് അള്ട്രാ സൗണ്ട് സ്കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടര് പോലും അതിശയിച്ച് പോയത്. വൃക്കയില് 300ലധികം കല്ലുകള്. ആവിയില് വേവിച്ച ചെറിയ ബണ്ണുകള് പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടര് പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ – യാംഗിന്റെ ചികിത്സ തേടി. […] More
-
in AYURVEDA, BEAUTY, covid-19, kerala, kovid-19 news, LIFE, LIFE - Light, LifeStyle, SIDHA, SOCIAL MEDIA
സ്തനാര്ബുദ്ദം; തിരിച്ചറിയാം സ്തനങ്ങളിൽ കാണുന്ന ഈ ഏഴ് സൂചനകള്
സ്ത്രീകളെ ബാധിക്കുന്ന അര്ബുദങ്ങളില് ഒന്നാണ് സ്തനാര്ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില് നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല് തന്നെ സ്തനാര്ബുദ്ദത്തിന്റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം. സ്തനങ്ങളിൽ കാണുന്ന സ്തനാര്ബുദ്ദത്തിന്റെ ചില ലക്ഷണങ്ങളെ പരിയപ്പെടാം […] More
-
in AYURVEDA, BEAUTY, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മൂത്രത്തിന് കടും മഞ്ഞ നിറമാണോ, എന്നാല് ഇതൊന്ന് അറിഞ്ഞിരിക്കാം
ചില രോഗങ്ങളുണ്ടാകുമ്പോള് ശരീരം അതിന്റെ സൂചനകള് കാണിക്കാറുണ്ട്. അത്തരത്തില് മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. ചിലപ്പോള് നിര്ജ്ജലീകരണം കൊണ്ടും അങ്ങനെ സംഭവിക്കാം. എന്നാല് ചിലപ്പോള് കിഡ്നി സ്റ്റോണ് അഥവാ വൃക്കയില് കല്ല് മൂലവും മൂത്രത്തിന്റെ നിറം മഞ്ഞയാകാം. കാത്സ്യം, യൂറിക് ആസിഡ് […] More
-
in AYURVEDA, covid-19, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില് വര്ധന :രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തില്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില് വര്ധന. ഇന്നലെ മാത്രം 111 അധിക കേസുകള് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള് പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള് രാജ്യത്ത് 1828 ആയി […] More
-
in AYURVEDA, HAIR & STYLE, HEALTH, Healthcare, Immigration, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
തലച്ചോറിനും ഹാനികരം, ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല പ്രശ്നം, പുകവലി നല്കുന്നത് അകാല വാര്ദ്ധക്യം
തലച്ചോറിന് അകാല വാര്ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്പ് തന്നേ തലച്ചോര് ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ് യൂണിവേഴ്സിറ്റി സ്കൂള് ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര് ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്ധിപ്പിക്കുന്നതായാണ് പഠനം […] More
-
in AYURVEDA, covid-19, HAIR & STYLE, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA
കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു
ഡല്ഹി: കോവിഡിന്റെ പുതിയ വകഭേദം ജെഎന്.1 കേരളത്തില് സ്ഥിരീകരിച്ചു. കേന്ദ്ര സര്ക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎന്.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവര് കൂടുതലുള്ള കേരളത്തില് കൂടുതല് ജാഗ്രത പുലര്ത്താന് കേന്ദ്രം നിര്ദ്ദേശം നല്കി. കേരളവുമായി കേന്ദ്രം ചര്ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തില് കോവിഡ് […] More
-
in AYURVEDA, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA, Sport
സ്ത്രീകള്ക്ക് മാത്രമല്ല, പുരുഷനും ഹോര്മോണ് വ്യതിയാനം സംഭവിക്കാം
പൊതുവില് ഹോര്മോണ് വ്യതിയാനം സ്ത്രീകള്ക്ക് മാത്രമാണ് സംഭവിക്കുന്നത് എന്ന ധാരണ പലര്ക്കും ഉണ്ട്. എന്നാല്, സ്ത്രീകള്ക്ക് മാത്രമല്ല, പുരുഷന്മാര്ക്കും ഹോര്മോണ് വ്യതിയാനം സംഭവിക്കാം. ഇത് മൂലം ഇവര്ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളും കണ്ട് വരുന്നുണ്ട്. പുരുഷന്മാരില് ഹോര്മോണ് വ്യതിയാനം സംഭവിക്കുമ്പോള് ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും എന്തെല്ലാമെന്ന് നോക്കാം. ഹോര്മോണ് […] More