AYURVEDA
Latest stories
More stories
-
മുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസി ഫേസ് പാക്കുകൾ
വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാകും. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന അഞ്ച് തരം ഫേസ് പാക്കുകള്‍ പരിചയപ്പെടാം. ഒന്ന് കാപ്പിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി – ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും. രണ്ട് […] More
-
ഗര്‍ഭിണികള്‍ ദിവസവും എത്ര ഗ്ലാസ് വെള്ളംകുടിക്കണം?
ഗര്‍ഭിണികള്‍ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ എത്ര അളവില്‍ വെള്ളം കുടിക്കണം എന്നത് പലര്‍ക്കുമുള്ള സംശയമാണ്.ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. നീര്‍ജ്ജലീകണം മലബന്ധം, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും ഇതുവഴി പരിഹരിക്കാം. ഗര്‍ഭകാലത്ത് ദിവസവും 10 മുതല്‍ 13 ഗ്ലാസ് […] More
-
ജീവിതശൈലി രോഗങ്ങള്‍ ഇന്ത്യയിലെ പ്രധാന മരണ കാരണമെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണം അമിത ഭാരവും ജീവിതശൈലി രോഗങ്ങളുമാണെന്ന് ലോകാരോഗ്യ സംഘടന.ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളിലാണ് ഇത്തരത്തില്‍ തെറ്റായ ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ വലഞ്ഞ് ആളുകള്‍ കൂടുതലായി മരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള ആളുകള്‍ക്ക് പൊണ്ണത്തടിയും ജീവിത ശൈലി രോഗങ്ങളും കാരണം പ്രമേഹം, […] More
-
in AYURVEDA, HAIR & STYLE, HEALTH, kerala, news
നെഞ്ചില്‍ പെട്ടെന്നുള്ള വേദന അനുഭവപ്പെടാറുണ്ടോ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
നെഞ്ച് വേദന ഇടക്കിടെ വരുന്നതും പോവുന്നതും അപകടമാണ്. കാരണം നമ്മുടെ ആരോഗ്യത്തിന് വേണ്ടി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചുവേദന എപ്പോഴും ഭയപ്പെടുത്തുന്നതാണ്, പ്രത്യേകിച്ചും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍. അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് More
-
in AYURVEDA, HAIR & STYLE, HEALTH, kerala, news
വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ 43 വയസുകാരിയിൽ നിന്നാണ് മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റർ നീളവും 33 […] More
-
മൂത്രാശയ അണുബാധ – മുതിര്‍ന്നവരിലും കുട്ടികളിലും
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്കിലും മുത്രാശയ അണുബാധയും സാധാരണയായി കണ്ടുവരുന്നു. പ്രധാന ലക്ഷണങ്ങള്‍ · മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍.· ഇടയ്ക്കിടെ മൂത്രം ഒഴിക്കുക.· മൂത്രം അറിയാതെ പോവുക.· കലങ്ങിയ രീതിയില്‍ മൂത്രം പോവുക.· ചുവന്ന നിറത്തില്‍ മൂത്രം പോവുക. മൂത്രസഞ്ചിയിലോ […] More
-
വേനല്‍ക്കാല രോഗങ്ങള്‍
വേനല്‍ക്കാലം തുടങ്ങി കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന താപനില രോഖപ്പെടുത്തിക്കഴിഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ചൂടുകുരു, ചര്‍മ്മത്തില്‍ […] More
-
ആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറില്‍
ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല കവറില്‍ നല്‍കുന്ന രീതി സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ കൃത്യത പാലിക്കുന്ന ആശുപത്രികള്‍ക്കു പ്രത്യേക എംബ്ലവും സര്‍ട്ടിഫിക്കറ്റും നല്‍കും. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന […] More
-
ചിക്കന്‍പോക്സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വേനല്‍ക്കാലമാകുമ്പോള്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിച്ചുക്കൊണ്ടിരിക്കുകയാണ്. ചിക്കന്‍പോക്‌സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.വേനല്‍ക്കാലത്ത് വ്യാപകമാകുന്ന പകര്‍ച്ചവ്യാധിയാണ് ചിക്കന്‍പോക്‌സ്. പ്രത്യേകിച്ചും കുട്ടികളില്‍. അതിനാല്‍ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളെ പിടികൂടി ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കുന്നതായിരിക്കാം ഈ അവസരത്തില്‍ രോഗാണുക്കള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുന്നത്. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് […] More
-
in AYURVEDA, HAIR & STYLE, HEALTH, kerala, LIFE, LIFE - Light, news, News
സൈ്വന്‍ ഫ്ളൂ അഥവാ പന്നിപ്പനി; കുറച്ചൊന്നു ശ്രദ്ധിക്കാം
സൈ്വന്‍ ഫ്ളൂ അഥവാ പന്നിപ്പനി എല്ലാവരേയും ഭീതിയിലാക്കി പടര്‍ന്നു പിടിയ്ക്കുകയാണ്. നൂറു കണക്കിനു പേര്‍ ഇതു ബാധിച്ചു മരിച്ചു കഴിഞ്ഞു. നിരവധി പേര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന ഒരു രോഗമാണിത്. സാധാരണയായി പന്നികളില്‍ കണ്ടുവരുന്ന ഇന്‍ഫല്‍വന്‍സ എ വൈറസാണ് ഇതിനു കാരണം. […] More
-
ഡെങ്കിപ്പനി – ലക്ഷണങ്ങള്‍
ഡെങ്കിപ്പനിക്ക് കാരണമാകുന്നത് ഈഡിസ് കൊതുകുകളാണ്. ഡെങ്കി വൈറസാണ് രോഗാണു. വൈറസ് രോഗമായതിനാല്‍ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാവുന്നതാണ്. രോഗംസ്ഥിരികരിച്ചാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികള്‍ക്ക് രത്തം, പ്ലാസ്മ, പ്ലേറ്റ്ലറ്റ് ചികിത്സ നല്‍കിവരുന്നു. രോഗലക്ഷണങ്ങള്‍തീവ്രമായ പനികടുത്ത തലവേദനകണ്ണുകള്‍ക്ക് […] More
-
തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍
ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുമ്പോഴും ആകര്‍ഷകമായ വായിലിടുമ്പോഴും ആഹാരം വായിലിട്ട് ചിരിക്കുകയോ കരയു കയോ ചെയ്യുമ്പോഴുമൊക്കെയാണ് ഈ അപകടമുണ്ടാകുന്നത്.കുഞ്ഞുങ്ങളാണെങ്കില്‍ കൈയില്‍ കിട്ടുന്നയെ ല്ലാം വായിലിടുമ്പോള്‍ പലതും തൊണ്ടയില്‍ കുടുങ്ങും. തൊണ്ടയില്‍ കുടുങ്ങിയ വസ്തു എത്രയും പെട്ടെന്ന് പുറത്തെടുത്ത് ശ്വാസോ ച്ഛഛ്വാസം വീണ്ടെടുക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നീ കാര്യങ്ങള്‍ ക്കാണ് […] More