Your Health Expert

Your Health Expert

More stories

  • in , , ,

    എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും; ലക്ഷണങ്ങള്‍ തിരിച്ചറിയാം

    ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി വളരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ നിരവധിപേര്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു. സൂര്യപ്രകാശത്തിൽ നിന്നാണ് പ്രധാനമായും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത്. കൈകാലുകൾ, വയർ, പുറം […] More

  • in , , ,

    പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴവര്‍ഗങ്ങള്‍

    ആഹാരകാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്നവരാണ് പ്രമേഹ രോഗികള്‍. മിക്യവാറും രോഗികള്‍ പഴങ്ങള്‍ ഉപേക്ഷിക്കലാണ് പതിവ്. എന്നാല്‍ ഈ വീഡിയോയിലൂടെ പ്രമേഹരോഗികള്‍ ശീലമാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍ ഏതെല്ലാമെന്ന് വിവരിക്കുന്നു. More

  • in , ,

    മൈഗ്രേനും ഹോമിയോപ്പതിയും

    എല്ലാ മനുഷ്യരെയും ഒരിക്കലെങ്കിലും ബാധിക്കുന്ന ഒന്നാണ് തലവേദന. തലവേദനകള്‍ക്ക് പല കാരണങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ കൂടുതലായി കണ്ടുവരുന്നത് കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൈഗ്രേന്‍ ആണ്. തലവേദനകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതും വളരെയധികം ആളുകളെ കടുത്ത വേദനയും അസ്വസ്ഥതകളുമായി നിരന്തരം ശല്യപ്പെടുത്തുന്നതുമാണിത്.  ലോകജനസംഖ്യയില്‍ 10 ശതമാനത്തോളം മൈഗ്രേന് അടിമയാണ്. […] More

  • in , ,

    മോണരോഗം തടയാൻ ദന്തൽ ഫ്ലോസിങ്ങും

    ദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്​നമാണ്​ ദന്തരോഗങ്ങൾ. ദന്തസംരക്ഷണം ശരിയായ രീതിയിലല്ലെങ്കിൽ അത്​ പലപ്പോഴും ഗുരുതര ദന്തരോഗങ്ങൾക്കും ആരോഗ്യ പ്രശ്​നങ്ങൾക്കും കാരണമാകും. എന്താണ്​ ദന്തസംരക്ഷണം? എങ്ങനെ നിർവഹിക്കണം? നിത്യേന രണ്ടു നേരമുള്ള പല്ലുതേപ്പാണ്​ ദന്തസംരക്ഷണത്തിൽ പ്രധാനം. പ്രഭാത ഭക്ഷണത്തിനു ശേഷവും രാത്രി ഭക്ഷണ ശേഷം കിടക്കാൻ പോകു​േമ്പാഴുമാണ്​ […] More

  • in , ,

    തലച്ചോറ് തിന്നുന്ന അമീബ; എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്

    കൊലയാളി അമീബയ്ക്കെതിരെ സംസ്ഥാനമൊട്ടുക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് . രോഗത്തിന് ഫലപ്രദമായ മരുന്ന് രാജ്യത്ത് ലഭ്യമല്ലെന്നും കെട്ടിക്കിടക്കുന്ന വെളളത്തിലെ കുളി ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. വിദേശത്തു നിന്ന് മരുന്നെത്തിക്കാനുളള സാധ്യതയും ആരോഗ്യവകുപ്പ് തേടുന്നുണ്ട്. എന്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്നു നോക്കാം. തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഈ രോഗാണുവിനെ വിശേഷിപ്പിക്കുന്നത് […] More

  • in ,

    ഡെങ്കിപ്പനി ; കൊതുകിനെ ഓടിക്കാൻ ഇതാ ചില വഴികൾ

    ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു.  ഈ കൊതുകുകൾ […] More

  • in , , ,

    മഞ്ഞപ്പിത്തം പടരുന്നതില്‍ അതീവ ജാഗ്രത വേണം;ലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

    തിരുവനന്തപുരം: മലപ്പുറത്തും എറണാകുളത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) ബാധിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. ജലജന്യമായ രോഗമായതിനാല്‍ അതീവ ശ്രദ്ധ വേണ്ടതാണ് മഞ്ഞപ്പിത്ത ബാധ. പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. യാത്ര പോകുന്നവര്‍ ഭക്ഷണത്തിലും കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിലും പ്രത്യേക ശ്രദ്ധ വേണം. […] More

  • in , , ,

    വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് നിലക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകാം

    നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടമാവുമ്പോള്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറംമാറുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ യൂറിയയുടെ അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. […] More

  • in , , ,

    ജലദോഷത്തെ പമ്പകടത്താന്‍ പുതിന മതി

    വേനല്‍ ചൂടില്‍ ശരീത്തിന്റെ അകത്തും പുറത്തും ഒരു പോലെ തണുപ്പ് വേണം. അതിന് ഏറ്റവും ഉത്തമാണ് പുതിന.ഇതിന് പുറമെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയും പമ്പ കടത്താന്‍ പുതിയ സഹായിക്കും. അതില്‍ ഏറ്റവും പ്രധാനമാണ് ജലദോഷം. ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. […] More

  • in ,

    കനത്ത ചൂടില്‍ ബ്രെയിന്‍ സ്‌ട്രോക്കിന് സാധ്യത

    കനത്ത ചൂടില്‍ ബ്രെയിന്‍ സ്‌ട്രോക്കിന് സാധ്യതയെന്ന് പഠനം. സ്‌ട്രോക്ക് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോളാണ് സാധാരണയായി സംഭവിക്കുന്നത്.ഇതു മൂലം തലച്ചോറിന്റെ ഭാഗങ്ങള്‍ തകരാറിലാകുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. ബ്രെയിന്‍ സ്‌ട്രോക്ക് നീണ്ടുനില്‍ക്കുന്ന മസ്തിഷ്‌ക ക്ഷതത്തിനോ, ദീര്‍ഘകാലത്തേക്കുള്ള വൈകല്യങ്ങള്‍ക്കോ മരണത്തിനോ വരെ കാരണമായേക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാന്‍ […] More

Load More
Congratulations. You've reached the end of the internet.
Back to Top