BEAUTY
More stories
-
വാഴപ്പഴത്തിന് ദാമ്പത്യത്തില്‍ എന്ത് കാര്യം
വാഴപ്പഴത്തില്‍ പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി6, സി, നാരുകള്‍, മഗ്‌നീഷ്യം മുതലായവ അടങ്ങിയിട്ടുണ്ട്. മനുഷ്യ ശരീരത്തിന് ശക്തമായ എല്ലുകളും പേശികളും ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രതിദിനം ആവശ്യമായ പൊട്ടാസ്യത്തിന്റെ 11 ശതമാനം പഴുത്ത വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പോഷകങ്ങള്‍ ഈ വിറ്റാമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.. വിറ്റാമിന്‍ ബി 6 […] More
-
in AYURVEDA, BEAUTY, FOOD, HAIR & STYLE, HEALTH, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മൈഗ്രേയ്ന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏറ്റവും വലിയ വേദനകളില്‍ ഒന്നായാണ് മൈഗ്രേയ്ന്‍ കണക്കാക്കുന്നത്. മൈഗ്രേയ്ന്‍ വന്നാല്‍ ചിലര്‍ക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛര്‍ദ്ദിക്കാന്‍ വരാന്‍, മനംപുരട്ടല്‍, ശബ്ദം താങ്ങാന്‍ പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാല്‍ ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കാം. […] More
-
in AYURVEDA, BEAUTY, HEALTH, Healthcare, kerala, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
ബിപിയുള്ളവരില്‍ തണുപ്പുകാലമാകുമ്പോള്‍ സ്ട്രോക്ക് സാധ്യത കൂടുന്നു
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയത്തിന് അപകടമാണെന്ന് ഏവര്‍ക്കുമറിയാം. ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുമെന്നതാണ് ബിപി ഉയരുന്നതിലെ വെല്ലുവിളി. തണുപ്പുകാലമാകുമ്പോള്‍ ബിപി മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത വീണ്ടും ഉയരുകയാണ്. തണുപ്പുകാലത്ത് ബിപി ഒന്നുകൂടി വര്‍ധിക്കാൻ കൂടുതല്‍ അവസരമൊരുങ്ങുന്നതോടെയാണ് സ്ട്രോക്ക് […] More
-
in AYURVEDA, BEAUTY, covid-19, kerala, kovid-19 news, LIFE, LIFE - Light, LifeStyle, SIDHA, SOCIAL MEDIA
സ്തനാര്‍ബുദ്ദം; തിരിച്ചറിയാം സ്തനങ്ങളിൽ കാണുന്ന ഈ ഏഴ് സൂചനകള്‍
സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല്‍ തന്നെ സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം. സ്തനങ്ങളിൽ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില ലക്ഷണങ്ങളെ പരിയപ്പെടാം […] More
-
in AYURVEDA, BEAUTY, HEALTH, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മൂത്രത്തിന് കടും മഞ്ഞ നിറമാണോ, എന്നാല്‍ ഇതൊന്ന് അറിഞ്ഞിരിക്കാം
ചില രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരം അതിന്റെ സൂചനകള്‍ കാണിക്കാറുണ്ട്. അത്തരത്തില്‍ മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമായി മാറുന്നതും ചില രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കാം. ചിലപ്പോള്‍ നിര്‍ജ്ജലീകരണം കൊണ്ടും അങ്ങനെ സംഭവിക്കാം. എന്നാല്‍ ചിലപ്പോള്‍ കിഡ്നി സ്റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് മൂലവും മൂത്രത്തിന്റെ നിറം മഞ്ഞയാകാം. കാത്സ്യം, യൂറിക് ആസിഡ് […] More
-
ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്താന്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍
ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ ലൈംഗികതയെ സംബന്ധിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെക്‌സിന് മുന്‍പും ശേഷവും പങ്കാളികള്‍ തമ്മിലുള്ള ബന്ധം സെക്‌സില്‍ പ്രതിഫലിക്കാറുണ്ട്. സെക്‌സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നാണ് വിവിധ പഠനങ്ങള്‍ […] More
-
നിങ്ങൾക്ക് ആർത്തവ സമയത്ത് അഞ്ച് ദിവസത്തിൽ കൂടുതൽ രക്തസ്രാവമുണ്ടോ?
ഒരു സ്ത്രീയുടെ പ്രത്യുത്പാദന ചക്രത്തിന്റെ ഒരു സാധാരണ ഭാഗമാണ് ആര്‍ത്തവ രക്തസ്രാവം. എന്നിരുന്നാലും രക്തസ്രാവത്തിന്റെ ദൈര്‍ഘ്യം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. മിക്ക സ്ത്രീകള്‍ക്കും 3-5 ദിവസത്തേക്ക് രക്തസ്രാവം അനുഭവപ്പെടുമ്പോള്‍, ചിലര്‍ക്ക് കൂടുതല്‍ കാലം രക്തസ്രാവമുണ്ടാകാം. സുദീര്‍ഘമായ ആര്‍ത്തവ രക്തസ്രാവം 7 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം എന്ന് നിര്‍വചിക്കപ്പെടുന്നു, […] More
-
കേരളത്തില്‍ പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും ഉയരുന്നു
സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും പടരുന്നത് ആശങ്ക പരത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150 ഇടയിലാണ്. ഒരുമാസത്തിനിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ […] More
-
40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകളാണോ നിങ്ങള്‍, എങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകാം
40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകളാണോ നിങ്ങളെങ്കില്‍ ഈ പ്രശ്‌നം നിങ്ങള്‍ക്ക് സംഭവിച്ചേക്കാം. കാരണം സ്ത്രീകള്‍ അവരുടെ 40-കളില്‍ എത്തുമ്പോള്‍, അവരുടെ ശരീരം വിവിധ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു, അത് അവരുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ഈ പ്രായത്തിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്ക്, ഈ മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നത് നല്ല ആരോഗ്യം […] More
-
in AYURVEDA, BEAUTY, HAIR & STYLE, HEALTH, Healthcare, kerala, kovid-19 news, LIFE, LIFE - Light, LifeStyle, news, News
കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം […] More
-
in AYURVEDA, BEAUTY, HAIR & STYLE, HEALTH, Healthcare, kerala, LIFE, LIFE - Light, LifeStyle, News, news, SIDHA, SOCIAL MEDIA
ലഭിക്കാനെളുപ്പം,പാർശ്വഫലങ്ങൾ ഗുരുതരമായേക്കാം’ വേദനസംഹാരിയെക്കുറിച്ച് മുന്നറിയിപ്പുമായി സർക്കാർ
മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വളരെ എളുപ്പം ലഭിക്കുന്ന വേദന സംഹാരിയായ മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മനുഷ്യശരീരത്തിൽ ഇത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ആന്തരിക അവയവങ്ങൾ തകരാറിലായേക്കും എന്നുമാണ് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്റെ മുന്നറിയിപ്പ്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കുന്ന മരുന്നാണ് മെഫ്താല്‍. ആര്‍ത്തവ […] More
-
in AYURVEDA, BEAUTY, HAIR & STYLE, HEALTH, Healthcare, LIFE, LIFE - Light, LifeStyle, news, News, SIDHA, SOCIAL MEDIA
മാനസിക സമ്മര്‍ദ്ദം സമ്മാനിയ്ക്കുന്ന രോഗങ്ങള്‍
മാനസിക സമ്മര്‍ദ്ദം എന്ന വാക്കിന് ഇന്നത്തെ കാലത്ത് പ്രസക്തിയേറി വരികയാണ്. എന്ത് കാര്യത്തിനും സ്‌ട്രെസ്സ് അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അത് മാനസികമായി മാത്രമല്ല ശാരീരികമായും തളര്‍ച്ചയിലേക്ക് നയിക്കുന്നു. നിരവധി പാര്‍ശ്വഫലങ്ങളാണ് സ്‌ട്രെസ്സിലൂടെ നാം അനുഭവിയ്ക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് വരെ സ്‌ട്രെസ്സ് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു. […] More