More stories

  • in , , , , , , ,

    പ്രതിരോധ ശേഷി പാടേ തകര്‍ക്കും, പൂതിയ കോവിഡ് വൈറസിനെ ഭയന്ന് രാജ്യങ്ങള്‍

    പ്രതിരോധശേഷി പാടേ തകര്‍ക്കുന്ന കോവിഡ് വ്യാപനത്തെ ഭയന്ന് ലോക രാജ്യങ്ങള്‍.യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദമാണ് ‘ജെഎന്‍.1’. ജെഎന്‍.1ന് വ്യാപനശേഷി കൂടുതലും രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനുളള പ്രാപ്തി അധികവുമാണെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കും ഇത് ബാധിക്കാം. കോവിഡ് […] More

  • in , , , , , , , , ,

    സ്തനാര്‍ബുദ്ദം; തിരിച്ചറിയാം സ്തനങ്ങളിൽ കാണുന്ന ഈ ഏഴ് സൂചനകള്‍

    സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിച്ചാല്‍ തന്നെ സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭ ലക്ഷണങ്ങളെ തിരിച്ചറിയാം.  സ്തനങ്ങളിൽ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില  ലക്ഷണങ്ങളെ പരിയപ്പെടാം […] More

  • in , , , , , , , , , , , , ,

    സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന :രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരും കേരളത്തില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകള്‍ രാജ്യത്ത് 1828 ആയി […] More

  • in , , , ,

    കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു, ഒമിക്രോണ്‍ വകഭേതമെന്ന് ആശങ്ക

    കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാകുന്നു. ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകള്‍ 1701 ആണെന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതില്‍ 1523ഉം കേരളത്തിലാണ്, അതായത് 89.5 ശതമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ […] More

  • in , , , , , , , , , , , ,

    കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു

    ഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ഈ കാര്യം വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് ‘ജെഎന്‍.1’സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവര്‍ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് […] More

  • in , , , , , , ,

    കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധന, തമിഴ്‌നാട്ടില്‍ ജാഗ്രതാനിര്‍ദ്ദേശം

    കേരളത്തിലും സിംഗപ്പൂരിലും അടുത്തിടെയുണ്ടായ അണുബാധയുടെ പശ്ചാത്തലത്തില്‍ പുതിയ കോവിഡ് തരംഗത്തെ നേരിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഒരു പ്രത്യേക പ്രദേശത്ത് പനി കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന […] More

  • in , , , , , ,

    അമേരിക്കയില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേതം കേരളത്തിലും

    അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെ. എന്‍ വണ്‍ കോറോണ വൈറസ് വകഭേതം കേരളത്തിലും സ്ഥിതീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്‌സ് കോവ്-2 ജിനോമിക്‌സ് കണ്‍സോര്‍ഷ്യം ( ഇന്‍സാ കോഗ്) ആണ് ഇത് സംബന്ധിച്ച ഡേറ്റ പുറത്ത് വിട്ടത്. അതിവേഗം പടരുന്ന വകഭേതമാണ് ജെ.എന്‍ വണ്ണിനെ കണക്കാക്കുന്നത്. ബി.എ 2.86 […] More

  • in , , , , , , ,

    കേരളത്തില്‍ പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും ഉയരുന്നു

    സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം കോവിഡും പടരുന്നത് ആശങ്ക പരത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150 ഇടയിലാണ്. ഒരുമാസത്തിനിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ […] More

  • in , , ,

    എയ്ഡ്സ് ബാധിച്ച് പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ മരിച്ചത് 38 പേര്‍

    കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ 38 പേര്‍ എയ്ഡ്സ് ബാധിച്ച് മരിച്ചതായി ഡി.എം.ഒ. ടി.പി.ശ്രീദേവി പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 63 പേരാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്കാണ് […] More

  • in , , , , , , ,

    ചൈനയില്‍ H9N2 പനി; കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

    ചൈനയിലെ എച്ച്9എന്‍2 പനി വ്യാപകം പശ്ചാത്തലത്തില്‍ രാജ്യത്ത് സുക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്രആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ ശ്വാസകോശ സംബന്ധമായാണ് ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ അപകട സാധ്യത കുറവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.(Centre […] More

  • in , , , , ,

    സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു

    കേരളത്തില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നത് ആശങ്കപരത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈ മാസം മാത്രം സംസ്ഥാനത്ത് 500 ഓളം പേര്‍ക്ക് എലിപ്പനി ബാധിച്ചിരുന്നു. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് 11 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തിരുവനന്തപുരം, […] More

  • in , , , , , , , , , , , ,

    വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കാർബൺ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി

    നിശബ്ദ്ധനായ കൊലയാളി എന്നാണ് കാർബൺ മോണോക്‌സൈഡിനെ അറിയപ്പെടുന്നത്. കാർബൺ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്‌സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്‌സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു. കേരളത്തിൽ ഉൾപ്പടെ നിരവധി പേർ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചിട്ടുണ്ട്. സിനിമ- സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം […] More

Load More
Congratulations. You've reached the end of the internet.