More stories

 • in ,

  കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കണോ?

  മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മ കൂട്ടുന്ന ഒട്ടേറെ ആഹാരങ്ങള്‍ ഉണ്ട്. ഇവ ദൈനംദിനം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഓര്‍മശക്തിയില്‍ ഏറെമാറ്റം ഉണ്ടാക്കാന്‍ സഹായിക്കും. മാംസ്യം, സിങ്ക്, അയേണ്‍, കോളിന്‍, ഫോളേറ്റ്, അയഡിന്‍, വിറ്റാമിനുകളായ എ,ഡി,ബി 6, ബി 12 ലോങ് ചെയിന്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നി പോഷകഘടകങ്ങള്‍ അടങ്ങിയ […] More

 • in , , , , , , , ,

  തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍

  ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുമ്പോഴും ആകര്‍ഷകമായ വായിലിടുമ്പോഴും ആഹാരം വായിലിട്ട് ചിരിക്കുകയോ കരയു കയോ ചെയ്യുമ്പോഴുമൊക്കെയാണ് ഈ അപകടമുണ്ടാകുന്നത്.കുഞ്ഞുങ്ങളാണെങ്കില്‍ കൈയില്‍ കിട്ടുന്നയെ ല്ലാം വായിലിടുമ്പോള്‍ പലതും തൊണ്ടയില്‍ കുടുങ്ങും. തൊണ്ടയില്‍ കുടുങ്ങിയ വസ്തു എത്രയും പെട്ടെന്ന് പുറത്തെടുത്ത് ശ്വാസോ ച്ഛഛ്വാസം വീണ്ടെടുക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നീ കാര്യങ്ങള്‍ ക്കാണ് […] More

 • in , , ,

  പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

  പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന് പഠനം.തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് […] More

 • in , , , , , , , , , , , ,

  മൈഗ്രേയ്ന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  ഏറ്റവും വലിയ വേദനകളില്‍ ഒന്നായാണ് മൈഗ്രേയ്ന്‍ കണക്കാക്കുന്നത്. മൈഗ്രേയ്ന്‍ വന്നാല്‍ ചിലര്‍ക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛര്‍ദ്ദിക്കാന്‍ വരാന്‍, മനംപുരട്ടല്‍, ശബ്ദം താങ്ങാന്‍ പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാല്‍ ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കാം. […] More

 • in , , , , , , , , , , , , ,

  കഠിനമായ വേദനയും പനിയും; യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത് ചായ

  വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടര്‍ പോലും അതിശയിച്ച് പോയത്. വൃക്കയില്‍ 300ലധികം കല്ലുകള്‍. ആവിയില്‍ വേവിച്ച ചെറിയ ബണ്ണുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ – യാംഗിന്റെ ചികിത്സ തേടി. […] More

 • in , , , , , , , , , ,

  എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം

  എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശീലിക്കാംഎ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ര്‍​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ല്‍ ദ്വാ​ര​ങ്ങ​ള്‍ വീ​ഴു​ന്നു. ഡെ​ന്‍​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ല്‍ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ള്‍​ക്കു പൊ​ട്ടല്‍ സം​ഭ​വി​ക്കു​ന്ന ഘ​ട്ടത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ള്‍ മു​തു​ക്, ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ല്‍ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ക്കോം. പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പ്െ് […] More

 • in , , , , , , , , , ,

  അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും , ചില ദോഷങ്ങളും

  അമ്മിഞ്ഞപ്പാലിന്റെ മാധുര്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുണ്ടില്‍ നിന്ന് മാറാത്തവരാണ് നമ്മളെല്ലാവരും. അമ്മയുടെ സ്‌നേഹവും വാത്സല്യവും എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുപരി കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതിലുണ്ട്. പക്ഷേ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാരും പാല്‍ക്കുപ്പിയിലെ പാലാണ് കുഞ്ഞിന് കൊടുക്കാറുള്ളത്. ഇത് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. […] More

 • in , , , , , , , , , , , ,

  വണ്ണം കുറയും പക്ഷേ ജീവന് ഉറപ്പില്ല , ഇന്ന് തന്നെ നിർത്തൂ ഇത്തരം ഡയറ്റുകൾ

  വണ്ണം കുറയ്കുകയെന്നത് ഒട്ടും നിസാരമായ സംഗതിയല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം ആവശ്യമാണ്. പ്രത്യേകിച്ച് അധികം വണ്ണമുള്ളവരെ സംബന്ധിച്ച്. എന്നാല്‍ ചിലരുണ്ട്, വണ്ണം പെട്ടെന്ന് കുറഞ്ഞുകിട്ടാൻ വേണ്ടി ‘കഠിനം’ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഡയറ്റിലേക്ക് പോകുന്നവര്‍. ഈ പരിപാടി ആരോഗ്യത്തിന് ഇത്തരി ‘പണി’യാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.നമ്മുടെ ഹൃദയം അടക്കം […] More

 • in , , , , , , , , , ,

  ക്യാന്‍സറിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഓട്സ്

  ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായത് കൊണ്ടു തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണിത്. കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ […] More

 • in , , , , , , , ,

  രാവിലെ കാപ്പികുടിപതിവാണോ, എങ്കില്‍ ഷുഗര്‍രോഗം പിടിപെടാന്‍ സമയമായി

  നാം ഉറക്കമുണര്‍ന്ന് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണ, പാനീയങ്ങള്‍ ആ ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജത്തെ ബാധിക്കും. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോതും ശരീരഭാരവും ഉയര്‍ത്തുമെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു. ഇനി പറയുന്ന മൂന്ന് ഭക്ഷണപാനീയങ്ങള്‍ പ്രഭാതഭക്ഷണത്തിന് നല്ലതല്ലെന്ന് […] More

 • in , , , , , , ,

  ചൈനയില്‍ H9N2 പനി; കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗം വ്യാപിക്കുന്നുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

  ചൈനയിലെ എച്ച്9എന്‍2 പനി വ്യാപകം പശ്ചാത്തലത്തില്‍ രാജ്യത്ത് സുക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്രആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ ശ്വാസകോശ സംബന്ധമായാണ് ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ അപകട സാധ്യത കുറവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.(Centre […] More

 • in , , , , , , , , , , ,

  വാശി പിടിക്കുമ്പോൾ മിഠായി വാങ്ങി നൽകല്ലേ, കുട്ടികളിലെ പ്രമേഹത്തെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  നിസ്സാരമെന്ന് കരുതി തള്ളിക്കളയാനാകാത്ത ഒരു രോഗമാണ് കുട്ടികളിലെ പ്രമേഹം. ജീവിത ശൈലി രോഗമായി മുതിർന്നവർക്കിടയിൽ പ്രമേഹം മാറിയിട്ട് കാലങ്ങൾ ഏറെയായി. എന്നാൽ അടുത്തിടെയായി കുട്ടികളിലും പ്രമേഹബാധിതരുടെ എണ്ണം കൂടുന്നുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മുതിർന്നവർ കൃത്യമായ ഡയറ്റ് പാലിക്കുമ്പോൾ പലപ്പോഴും കുട്ടികൾക്കിടയിൽ ചിട്ടയായ ഒരു ആഹാരരീതിയും വ്യായാമവും ഒന്നും […] More

Load More
Congratulations. You've reached the end of the internet.