- Advertisement -Newspaper WordPress Theme
AYURVEDAഡെങ്കിപ്പനി - ലക്ഷണങ്ങള്‍

ഡെങ്കിപ്പനി – ലക്ഷണങ്ങള്‍

ഡെങ്കിപ്പനിക്ക് കാരണമാകുന്നത് ഈഡിസ് കൊതുകുകളാണ്. ഡെങ്കി വൈറസാണ് രോഗാണു. വൈറസ് രോഗമായതിനാല്‍ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാവുന്നതാണ്.

രോഗംസ്ഥിരികരിച്ചാല്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികള്‍ക്ക് രത്തം, പ്ലാസ്മ, പ്ലേറ്റ്ലറ്റ് ചികിത്സ നല്‍കിവരുന്നു.

രോഗലക്ഷണങ്ങള്‍
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകള്‍ക്ക് പിന്നില്‍ വേദന
പേശികളിലും സന്ധികളും വേദന
തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍
ഓക്കാനവും ഛര്‍ദിയും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme