സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ തേന്‍ ഉപയോഗിക്കാം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തേന്‍ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പലസ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി ശ്രമിക്കുമ്ബോള്‍ തേന്‍ തന്നെയായിരിക്കും ഇതില്‍ മുന്നിലുള്ളത്. ആരോഗ്യ പ്രതിസന്ധികള്‍ മാത്രമല്ല സൗന്ദര്യ പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേന്‍ എന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് തേന്‍ വഹിക്കുന്നത്. സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.
ചര്‍മ്മ പ്രതിസന്ധികള്‍ക്ക് ഏതെല്ലാം വിധത്തില്‍ തേന്‍ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലെ എണ്ണമയം ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ എപ്പോഴും മുഖം കഴുകുന്ന ശീലം പലരിലും ഉണ്ടാവാം. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേന്‍.
തേന്‍ ഉപയോഗിച്ച് ഇത്തരം അവസ്ഥകളെ നമുക്ക് പരിഹരിക്കാവുന്നതാണ്. തേന്‍ ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സൗന്ദര്യ പ്രതിസന്ധി ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ തേന്‍ ഉത്തമമാണ്. തേന്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം എണ്ണമയമുള്ള ചര്‍മ്മത്തിന് എങ്ങനെയെല്ലാം തേന്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഏതൊക്കെ വിധത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.
പാലും തേനും

പാലും തേനും മിക്‌സ് ചെയ്ത് തേക്കുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്ന ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പാലും തേനും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല എണ്ണമയമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ് ഇത് നല്ലതു പോലെ ചര്‍മ്മത്തില്‍ ഉണങ്ങിക്കഴിഞ്ഞ ശേഷം മാത്രമേ മുഖത്ത് നിന്നും കഴുകിക്കളയാവൂ എന്നതാണ്.
തേനും പഴവും

തേനും പഴവും ആണ് മറ്റൊന്ന്. ഇത് സൗന്ദര്യസംരക്ഷണത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തേനും പഴവും. തേനും നല്ലതു പോലെ പഴുത്ത പഴവും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖത്തെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള ചര്‍മ പ്രതിസന്ധിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേനും പഴവും.
തേനും ഓട്‌സും

തേനും ഓട്‌സുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക. ഇത്തരത്തില്‍ ചെയ്യുന്നത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് തേനും ഓട്‌സും. ഇത് മുഖത്തെ കറുത്ത കുത്തുകളെ അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല എണ്ണമയം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ സൗന്ദര്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു തേനും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം. മുഖത്തെ കറുത്ത കുത്തുകള്‍ സുഷിരങ്ങള്‍ ബ്ലാക്ക്‌ഹെഡ്‌സ് എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഉത്തമമാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല.
തേനും കുക്കുമ്ബറും

തേനും കുക്കുമ്ബറും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേനും കുക്കുമ്ബറും. ഇത് പലപ്പോഴും പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. തേനും കുക്കുമ്ബറും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത് കൊണ്ട് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.
മഞ്ഞളും തേനും
മഞ്ഞളും തേനും മിക്‌സ് ചെയ്തും നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് വിധത്തിലും സൗന്ദര്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മം എന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞളും തേനും. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. എണ്ണമയം കുറച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ മികച്ചതാണ് ഇത്.
തേനും കറ്റാര്‍ വാഴയും
തേനും കറ്റാര്‍ വാഴയും ഇത്തരത്തില്‍ സൗന്ദര്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. തേനും കറ്റാര്‍ വാഴ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം നല്‍കി എണ്ണമയമെന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു കറ്റാര്‍ വാഴയും തേനും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം.