ഒരു രാത്രി എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം, ഏര്‍പ്പെടാനാകും എന്നത് ലൈംഗികപരമായ സംശയങ്ങളില്‍ പലര്‍ക്കുമുള്ളതാണ്. പലപ്പോഴും പലരില്‍ നിന്നും കിട്ടുന്ന തെറ്റായ വിവരങ്ങളും തെറ്റായ ധാരണകളുമാണ് ഇതിനു കാരണമാകുന്നത്. എന്നാല്‍ പലരും പറയുന്ന കാര്യം, പ്രത്യേകിച്ചും പുരുഷന്മാരുടെ കാര്യത്തിലും ഒരു രാത്രി തന്നെ പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിയ്ക്കില്ലെന്നാണ് പരാതി