സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട ഘട്ടമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമം നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു. 45 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രവര്‍ത്തനങ്ങളുടെ വിരാമം