in

ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് മരുന്ന് വീട്ടില്‍ തന്നെയുണ്ടാക്കാം

Share this story

ദിനചര്യകള്‍ പോലെ തന്നെ പ്രാധാന്യമേറിയതാണ് ഔഷധപ്രയോഗവും. നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കും വേദനകള്‍ക്കും വേണ്ട ഔഷധങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കാം

തൊണ്ടവേദന

  1. കടുകെണ്ണ പുറമെ പുരട്ടുക.
  2. ചുവന്നുള്ളി ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്തു കഴിക്കുക.

ചെവിവേദന

  1. പഴമുതിര ചൂടാക്കി മൂന്നോ നാലോ തുള്ളി തേനിലിട്ടു ചെവിയില്‍ ഒഴിക്കുക.

ചിക്കന്‍ഗുനിയക്കു ശേഷമുള്ള ശരീരവേദന മാറ്റാന്‍

  1. ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവില്‍ എടുത്തു തിളപ്പിച്ചു വെള്ളം കുടിക്കുക.
  2. സുദര്‍ശനം ഗുളിക കാപ്പിയില്‍ ചേര്‍ത്തു കഴിക്കുക.

മകന്റെ കുത്തഴിഞ്ഞ ലഹരിക്കിരയായത് പിതാവിന്റെ ജീവന്‍ ; മകനെ ഭയന്നു മാതാവ് കഴിയുന്നത്ബന്ധുവീട്ടില്‍

സ്കിൻ‌കെയർ ടിപ്പുകൾ