- Advertisement -Newspaper WordPress Theme
FEATURESഡല്‍ഹിയിലും തെലങ്കാനയിലും കോവിഡ്

ഡല്‍ഹിയിലും തെലങ്കാനയിലും കോവിഡ്

രാജ്യത്ത് 2 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ തെലങ്കാനയിലും. ഡല്‍ഹി കോവിഡ് സ്ഥിരീകരിച്ചയാള്‍ ഇറ്റലിയിലും തെലങ്കാനയിലേത് ദുബായിലും യാത്രാ പശ്ചാത്തലമുള്ളവരാണ്. ഇരുവരുടെയും ആരോഗ്യസ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ കേരളത്തില്‍ 3 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പൂര്‍ണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme