in

തലവേദനകളെ നിസാരമായി തള്ളികളയരുത്

Share this story

നിങ്ങളെ സ്ഥിരമായി തലവേദന അലട്ടാറുണ്ടെങ്കില്‍ നിസാരമായി കരുതരുത്. എല്ലാ തലവേദനകളും ചിലപ്പോള്‍ തലവേദനയായിരിക്കില്ല. തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ്. ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. തലവേദന എപ്പോള്‍ അപകടകരമാകുന്നു?

1) അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവയോടനുബന്ധിച്ചുള്ള തലവേദന

2) പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന

3) ഗര്‍ഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന

4) പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന

5) തലവേദനയോടൊപ്പം കാഴ്ചക്കുറവ് അല്ലെങ്കില്‍ രണ്ടായിക്കാണുക

6) തലവേദനയോടൊപ്പം ബോധത്തില്‍ വ്യത്യാസം വരുന്നുണ്ടെങ്കില്‍

7) തലവേദനയോടൊപ്പം വീണ്ടും വീണ്ടും ഛര്‍ദി യുണ്ടാകുക

8)തലവേദനയോടൊപ്പം ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കില്‍

9) രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്ന തലവേദന

10) വീഴ്ച ഉണ്ടായതിനു ശേഷമുണ്ടാകുന്ന തലവേദന

സ്പുട്നിക്5 വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കി റഷ്യ

കോവിഡ് പ്രതിരോധത്തിലെ ന്യൂസിലാന്റ് മാതൃക