in , , ,

മദ്യവും ലഹരി വസ്തുക്കളും കിട്ടാത്തതില്‍ അസ്വസ്ഥരായി അന്യസംസ്ഥാന തൊഴിലാളികള്‍, പൊലീസ് നിരീക്ഷണം ശക്തമാക്കി

Share this story

മദ്യം ലഭിക്കാത്തതും പാന്‍പരാഗ് കിട്ടാനില്ലാത്തത്
അന്യസംസ്ഥാന തൊഴിലാളികളെ നിരാശരും, അസ്വസ്ഥരും ആക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.പലരും പിരിമുറുക്കത്തിലാണ്. തൊഴിലാളികളില്‍ 90 ശതമാനവും പാന്‍പരാഗിന് അടിമകളാണ്. കൂടാതെ 75 ശതമാനവും മദ്യം കഴിക്കുന്നവരാണ്. ഇവരില്‍ തന്നെ പകുതിയോളം അമിതമായി മദ്യം കഴിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാകതമാക്കുന്നത്. മദ്യം ലഭിക്കാതായതോടെ പലരും വിഭ്രാന്തിയിലാണ്. കൂടാതെ പണിയില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നത് പലരുടേയും പിരിമുറുക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കൂടി

മദ്യദുരന്തം ഒഴിവാക്കാന്‍ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റെടുക്കും,കര്‍ശന നടപടിയുമായി സര്‍ക്കാര്‍