എല്ലാ സ്ത്രീകളും അവരുടെ വ്യത്യസ്ത ശാരീരിക അവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യസ്ത രീതികള്‍ ഇഷ്ടപെടുന്നവരാണ് . അവരുടെ ഇന്ദ്രിയങ്ങളുടെ വികാരകേന്ദ്രങ്ങള്‍ വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചാണ് അവരുടെ ഇഷ്ടങ്ങള്‍ രൂപപ്പെടുക . ചില സ്തീകള്‍ ആഴത്തില്‍ ലിങ്കപ്രവേശം ഇഷ്ടപെട്‌മ്പോള്‍ , ചിലര്‍ക്ക് അഗ്രഭാഗത്ത് കൂടുതല്‍ ചെയുന്നതാണ് ഇഷ്ടം. ക്ലിടോരിസ് അഥവാ യോനീചര്‍മാണു സ്ത്രീക്ക് ഉത്തേജനം നല്‍കുന്ന പ്രദാന ഭാഗം. ചിലര്‍ക്ക് മാറിടവും നിതംബവുമാകാം ഉത്തേജന കേന്ദ്രം . എന്ത് തന്നെ ആയാലും സെക്‌സില്‍ ഏര്‍പെടുന്നതിന് മുന്‍പ് അവളോട് ഇഷ്ടങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണ്
സെക്‌സിലേര്‍പ്പെടുമ്പോഴുള്ള പൂര്‍ണ സംതൃപ്തിയാണ് രതിമൂര്‍ച്ഛ. പുരുഷന്‍ ഇത് എളുപ്പത്തില്‍ സംഭവിക്കും. എന്നാല്‍ സ്ത്രീയില്‍ ഇത് അത്ര പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ല. എല്ലാ തവണ സെക്‌സിലേര്‍പ്പെടുമ്പോഴും സ്ത്രികളില്‍ രതിമൂര്‍ച്ഛ ഉണ്ടായിരിക്കണം എന്നില്ല. 30 ശതമാനം സ്ത്രീകളിലും സെക്‌സിലേര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്നില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
സ്ത്രീകളിലെ രതിമൂര്‍ച്ഛയെക്കുറിച്ച് പുരുഷന്‍മാര്‍ക്ക് കൂടുതലായൊന്നും അറിയില്ലെന്നതാണ് സത്യം. പുരുഷന്‍ ഇതിനെക്കുറിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ട്, സ്വയം സംതൃപ്തി മാത്രമല്ല പങ്കാളിയുടെ ലൈംഗിക സംതൃപ്തികൂടി സെക്‌സില്‍ പ്രധാനമാണ് എന്ന് തിരിച്ചറിയണം. എന്നാല്‍ മാത്രമേ ലൈംഗില ബന്ധം കൂടുതല്‍ ഇഴയടുപ്പമുള്ളതാവു.
സാധാരണ സെക്‌സിലൂടെ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, അതിനാല്‍ തന്നെ പുരുഷന്‍ തന്റെ പങ്കാളിയെ സംതൃപ്തിപ്പെടുത്താനായി ഓറല്‍ സെക്‌സും സുരക്ഷിതമായ മറ്റു രീതികളും അവലംബികാവുന്നതാണ്. ഇത് പൂര്‍ണമായ സംതൃപ്തിയിലേക്ക് ഇരുവരെയും എത്തിക്കും. സമയമെടുത്ത് ബന്ധത്തിലേര്‍പ്പെടുക എന്നത് ഇതില്‍ വളരെ പ്രധാനനമാണ്. പുരുഷന് ലൈഗിക സംതൃപ്തി ലഭിക്കുന്ന അത്ര വേഗത്തില്‍ സ്ത്രീ ഉത്തേജിക്കപ്പെടുകപോലുമില്ല എന്ന് തിരിച്ചറിയണം.
in LIFE, WOMEN HEALTH