in , , ,

ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണം സാധ്യമോ?

Share this story

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്നാലും ഗര്‍ഭധാരണം സാധ്യമല്ല. കാരണം അണ്ഡോത്പാദനം ഏതാനും ദിവസം അകലെയാണ്. 28-30 ദിവസമോ അതില്‍ കൂടുതലോ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ഇത് സ്വാഭാവികമാണ്.

2124 ദിവസമോ അതില്‍ കുറവോ ആണ് നിങ്ങളുടെ ആര്‍ത്തവ ചക്രമെങ്കില്‍ അണ്ഡോത്പാദനം നേരത്തെ ആകാം. 5 ദിവസം വരെ ബീജം ജീവിക്കുമെന്നതിനായിട്ടു സംഭോഗം ആര്‍ത്തവത്തിന്റെ അവസാന നാളുകളില്‍ നടത്തിയാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്.

എന്നാല്‍ ആര്‍ത്തവം കഴിഞ്ഞാലുടന്‍ ഗര്‍ഭധാരണത്തിനു സാധ്യതയുണ്ട്.
സാധാരണ ചക്രം 28-30 ദിവസമാണ്. നിങ്ങളുടെ പ്രത്യുത്പാദനക്ഷമതയുടെ നാളുകള്‍ 11-21 ദിവസങ്ങള്‍ ആണ്. ബീജം കൂടുതല്‍ നാള്‍ ജീവിക്കും എന്നതിനാല്‍ 5-7 ദിവസം ആര്‍ത്തവം നീണ്ടാലും നിങ്ങള്‍ പ്രത്യദ്പാദനക്ഷമതയുടെ സാധ്യത കൂടുതലാണ്.

ഉദാ: 6 ആം ദിനം രക്തസ്രാവം നില്‍ക്കുകയും 7 ആം ദിനം സംഭോഗം നടത്തുകയും ചെയ്താല്‍ 11 ആം ദിനം ഗര്‍ഭധാരണത്തിനു സാധ്യത ഉണ്ട്. തുടര്‍ന്ന് വരുന്ന 14 ദിവസവും സംഭോഗം ചെയ്യുന്നതുവഴി ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാം.

ആര്‍ത്തവത്തിനു മുന്‍പ് നിങ്ങള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത തീരെ കുറവാണ്. സ്ഥിരമായ ആര്‍ത്തവചക്രമുള്ള സ്ത്രീയുടെ അണ്ഡോത്പാദനം 11 മുതല്‍ 21 വരെയുള്ള ദിനങ്ങളാണ്. അണ്ഡോത്പാദനം നടന്ന് 36- 48 മണിക്കൂറുകള്‍ക്ക് ശേഷം ഉള്ള സമയം സുരക്ഷിതമാണ്.

യുവാക്കളിലെ പെട്ടന്നുള്ള മരണകാരണം കോവിഡ് വാക്‌സിനല്ലെന്ന് ഐസിഎംആര്‍

വാശി പിടിക്കുമ്പോൾ മിഠായി വാങ്ങി നൽകല്ലേ, കുട്ടികളിലെ പ്രമേഹത്തെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്