- Advertisement -Newspaper WordPress Theme
HEALTHഇന്‍സുലിന്‍ സൂക്ഷിക്കേണ്ടവിധം

ഇന്‍സുലിന്‍ സൂക്ഷിക്കേണ്ടവിധം

ഇന്‍സുലിന്‍ വളരെ തണുപ്പാണെങ്കിലും വളരെ ചൂടുകൂചുതലാണെങ്കിലും നശിച്ചുപോകുന്ന മരുന്നാണ്. അതുകൊണ്ടുതന്നെ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ 2-8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കുന്ന ഇന്‍സുലിന്‍ തണുപ്പ് മാറാതെ ഉപയോഗിച്ചാല്‍ വേദനയുണ്ടാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തണുപ്പ് മാറ്റിയശേഷം ഉപയോഗിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme