in

സിസേറിയൻ വേണ്ടത് എപ്പോൾ

Share this story

മുൻകൂട്ടി സിസേറിയൻ തീരുമാനിക്കുന്ന സന്ദർഭങ്ങളും പ്രത്യേക സാ ഹചര്യത്തിൽ സാധാരണ പ്രസവം നടക്കാതെ വരുന്ന സാഹചര്യങ്ങളു മുണ്ട്. ആദ്യം സിസേറിയൻ നിർബന്ധമായിട്ടുള്ള ചില സാഹചര്യങ്ങളെ കുറിച്ചു പറയാം. കുട്ടി ഇറങ്ങിവരുന്ന ബർത്ത് കനാൽ എന്ന ഭാഗം ചു രുങ്ങിയിരിക്കുക (Contracted Pelvis) കുട്ടി ഇറങ്ങിവരുന്ന ബർഗ് കനാലിന്റെ ഭാഗത്ത് ട്യൂമറുകളോ ഫൈബ്രോയിഡോ ഉണ്ടായിരിക്കുക. കുട്ടിയുടെ കിടപ്പിന്റെ പ്രത്യേകത (ഉദാ: വിലങ്ങനെ കിടക്കുക) കാരണം സാധാര ണ പ്രസവം സാധ്യമല്ലാതെ വരിക, മറുപിള്ള മുഴുവനായി താഴെയാവു ക എന്നീ അവസ്ഥകളിൽ നിർബന്ധമായും സിസേറിയൻ ചെയ്തു കു ട്ടിയെ പുറത്തെടുക്കേണ്ടിവരും.

അടിയന്തര പ്രസവം

സാധാരണ പ്രസവം പ്രതീക്ഷിച്ചിട്ട് പ്രസവവേദനയുടെ സമയത്തോ തൊട്ടുമുൻപോ ചില സങ്കീർണാവസ്ഥകൾ കാരണം അടിയന്തരമായി സിറിയൻ വേണ്ടി വരാം. ഉദാഹരണത്തിന്, രക്തസ്രാവം, അമ്നി യാട്ടിക് ദ്രവം പൊട്ടിപ്പോവുകയും കുഞ്ഞിന്റെ ഹൃദയസ്പന്ദന നിര ക്കിൽ വ്യത്യാസം വരികയും ചെയ്യുക, അമ്നിയോട്ടിക് ദ്രവത്തിനൊ വം പൊക്കിൾകൊടി പുറത്തേക്കു വരിക. കുട്ടി മഷി കുടിച്ചതായി കാ ണുക എന്നീ സാഹചര്യങ്ങൾ, അമ്മയേയും കുട്ടിയേയും ആരാധ്യ ത്തോടെ ലഭിക്കുക എന്നതിനാണല്ലോ മുൻതൂക്കം. വേദന തുടങ്ങി കുറേനേരമായിട്ടും ഗർഭപാത്രം വികസിക്കാതിരിക്കുകയും കുട്ടിയു ടെ തല പുറത്തേക്കിറങ്ങാനിരിക്കുകയും ചെയ്യുന്ന പ്രൊലോങ്ഡ് ലേബർ എന്ന സാഹചര്യത്തിലും സിസേറിയൻ വേണ്ടിവരും.

അമ്മയ്ക്ക് രക്തസമ്മർദം കൂടുക, അമിതവണ്ണം കാരണം സാധാര ണ പ്രസവം സാധ്യമല്ലാതെ വരിക,മാനസികമായ വെല്ലുവിളിനേരിടുന്ന അമ്മമാർ, പ്രമേഹം എന്നിങ്ങനെ അമ്മയുമായി ബന്ധപ്പെട്ടുള്ള പ്രശ്ന അങ്ങളാലും സിനോറിയൻ ആവശ്യം വരാം. സിറിയൻ മതിയെന്ന് ആവ ശൃപ്പെടുന്ന രോഗികളുമുണ്ട്. ഒരിക്കൽ സിസേറിയൻ ചെയ്തുവെന്നു കരുതി അടുത്തതും സിറിയൻ ആകണമെന്നു നിർബന്ധമില്ല. പ്ര ത്യേകിച്ച് മറ്റ് അപകടസാധ്യതകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ. ഇതിന് വി ബാക്ക് (Vigil Birth Atha Carian) എന്നു പറയുന്നു.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു മുന്നോടിയായി നേത്ര, മര്‍മ, പഞ്ചകര്‍മ്മ വിഷയങ്ങളില്‍ ശില്‍പ്പശാല

ഗര്‍ഭധാരണം ഹാര്‍ട്ട് അറ്റാക്ക് കാരണമാകുമോ