ഹൃദയാഘാതത്തിന് സ്ത്രീയൊേ പുരുഷനൊേ പ്രായമായവരൊേ ചെറുപ്പക്കാരൊേ ഭേദമില്ല. ഏത് പ്രായത്തിലുളള
വരെയും എപ്പോള്‍ വേണമെങ്കിലും തേടിയെത്താവു നിശബ്ദ കൊലയാളിയാണ്
ഹൃദയാഘാതം. എാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതത്തിന് മുാേടിയായി ശരീരം നല്‍കു ചില ലക്ഷണങ്ങളില്‍ വ്യത്യാസം കാണപ്പെടാറുണ്ടെ് അമേരിക്കന്‍ ഹാര്‍’് അസോസിയേഷന്‍ അഭിപ്രായപ്പെടുു.
നെഞ്ചു വേദനയും സമ്മര്‍ദവും ഇരു കൂ’രിലും ഹൃദയാഘാതത്തിന് മുന്‍പ് വരാറുണ്ട്. എാല്‍ മനംമറിച്ചില്‍,വിയര്‍ക്കല്‍, ഛര്‍ദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന എിങ്ങനെയുള്ള
ഹൃദയാഘാത ലക്ഷണങ്ങളൊക്കെ സ്ത്രീകളിലാണ് കൂടുതലും കണ്ടു വരുത്. സ്ത്രീകള്‍ ഹ്യദയാഘാതത്തിന് മുന്‍പ് ബോധരഹിതരാകാനുളള സാധ്യതയും അധികമാണ് പുരുഷന്മാരില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമു’്, തോള്‍ വേദന, താടിക്ക് വേദന എിങ്ങനെയുളള ലക്ഷണങ്ങള്‍ ഉണ്ടാകാം .
പുരുഷന്മാരില്‍ ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യു വലിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടാറുള്ളത്. സ്ത്രീകളുടെകാര്യത്തില്‍ ചെറിയ രക്തധമനികളിലാണ് പലപ്പോഴും കൊഴുപ്പ് അടിയുക. ഇതാണ്
സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഹൃദയാഘാതത്തോട് അനുബന്ധിച്ച്…ഉണ്ടാകാനുള്ള ഒരു കാരണം. ഹൃദയാഘാതത്തെ അതിജീവിച്ച 500 സ്ത്രീകളില്‍ നടത്തിയ സര്‍വേ
പ്രകാരം അവരില്‍ 95 ശതമാനത്തിനും അസാധാരണമായ ശാരീരിക മാറ്റങ്ങള്‍
ഹൃദയാഘാതത്തിന് ഒരു മാസം മുന്‍പുതന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു
ഇക്കൂ’ത്തില്‍ ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ അമിതമായ ക്ഷീണവും തടസ്സപ്പെടു ഉറക്കവുമാണ് ഇനി പറയു ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടു പക്ഷം ഉടനടി വൈദ്യസഹായം തേടണമെന്ന സോസിയേഷന്‍ ശുപാര്‍ശ ചെയ്യു
1 നെഞ്ചിന് അസ്വസ്ഥത
2 ശരീരത്തിന്റെ മേല്‍ ഭാഗത്തിനു വേദനയും അസ്വസ്ഥതയും കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും
3 ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട
4 ചൂടില്ലാതെതന്നെ പെട്ടെന്ന് വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം.
പുകവലി, അമിതമദ്യപാനം, മോശം ഭക്ഷണക്രമം, അലസമായ ജീവിശൈലി എന്നിങ്ങനെ ഹ്യദ്രോഗത്തിലേക്കും ഹ്യദയാഘാതത്തിലേക്കും നയിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ് ചില ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹ്യദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു ജീവിശൈലീ മാറ്റങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെയുളള ആരോഗ്യ പരിശോധനകളും പ്രധാനമാണ്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് ശരീരഭാരം എന്നിവയെല്ലാം ഇടയ്ക്ക് പരിശോധിക്കണം ഇവ സാധാരണ തോതില്‍ അല്ലെങ്കില്‍ ആവശ്യമായ നടപടികളും ഇതിന് സ്വീകരിക്കേണ്ടതാണ്.