ഫിറ്റ് നെസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരാണ് ബോളിവുഡിലെ നടിമാര്‍. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമായി ശരീരത്തിന്റെ ആകാരവടിവ് നിലനിര്‍ത്താന്‍ പലപ്പോഴും ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഫിറ്റ്നെസിന്റെ കാത്തു സൂക്ഷിക്കുന്നതില്‍ വളരെയധികം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് ശില്‍പ്പ ഷെട്ടി
പെണ്‍കുട്ടികള്‍ മുതല്‍ മധ്യവയസിലുള്ളവര് വരെ ഏറെ ആരാധകരുണ്ട് താരത്തിന്റെ ഫിറ്റ്നെസ് വീഡിയോകള്‍ക്കും. ഇപ്പോള്‍ ഇതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് എല്ലാവരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.