ഹൃദയാഘാതം വന്നാല്‍ ആദ്യം ചെയ്യേണ്ടത് എന്താണ് എന്ന് പലര്‍ക്കും അറിയില്ല. ഹൃദയാഘാതം എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ കണ്‍സള്‍ട്ടന്റായ ഡോ.ഹാഷിര്‍ കരിം പറയുന്നു facebooklink: https://fb.watch/mKDaCMucio/