നായയുടെ കടിയേറ്റാൽ ഇത്രയും പെട്ടെന്ന് തന്നെ മുറിവ് വെള്ളം ഉപയോഗിച്ച് കഴുകണം. ഒപ്പം വെള്ളവും മാത്രം ഉപയോഗിച്ചാൽ മതി ഒഴുകുന്ന വെള്ളത്തിൽ വേണം കഴുകാൻ. ടാപ്പ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ കഴുകാം.
മൃദുവായ വീര്യം കുറഞ്ഞ സോപ്പാണോ ഇത്തരം മുറിവുകൾക്ക് ഉത്തമം. സോപ്പിനു റേബീസ് വൈറസുകളെ നന്നായി നിർവീര്യമാക്കാൻ ആകും. 15 മുതൽ 20 മിനിറ്റ് വരെ ഇടതടവില്ലാതെ കഴുകണം. സോപ്പിന്റെ അംശം മുറിവിൽ അവശേഷിക്കാതെ മുഴുവൻ സോപ്പും മുറിവിൽ നിന്നും കഴുകി കളയണം. മരം കൂടുതലുള്ള സോപ്പ് ഉപയോഗിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മാത്രമല്ല മുറിവ് ഉരച്ച് കഴിയരുത്. കുട്ടികളുടെ മുറിവ് കഴുക്കിക്കൊടുക്കുമ്പോൾ സ്വന്തം കയ്യിൽ മുറിവുണ്ടാകരുത്. മേൽപ്പറഞ്ഞത് പ്രഥമ ശുശ്രൂഷ മാത്രമാണ്. ശേഷം ഡോക്ടറുടെ അടുത്തുനിന്ന് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.