- Advertisement -Newspaper WordPress Theme
BEAUTYവണ്ണം കുറയ്ക്കണോ; ജീരക വെള്ളവും ചിയ വിത്ത് വെള്ളവും ബെസ്റ്റാണ്

വണ്ണം കുറയ്ക്കണോ; ജീരക വെള്ളവും ചിയ വിത്ത് വെള്ളവും ബെസ്റ്റാണ്

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഡയറ്റും വ്യായാമവും ഉൾപ്പെടെയുള്ള പല രീതികളും ആളുകൾ പരീക്ഷിക്കുന്നുണ്ട്. അതിൽ സ്ഥിരമായി കാണപ്പെടുന്ന രണ്ട് ഘടകങ്ങൾ ആണ് ചിയ വിത്തും ജീരകവും. ഇവ രണ്ടും മെറ്റബോളിസം മെച്ചപ്പെടുത്താനും ദഹനത്തെ സുതാര്യമാക്കാനും സഹായിക്കുന്നവയാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന് ഏതാണ് കൂടുതൽ ഫലപ്രദം?

പോഷക മൂല്യം

ജീരകം

  • ആന്റിഓക്‌സിഡന്റുകളും ഇരുമ്പും സമൃദ്ധം
  • ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു
  • കുറഞ്ഞ കലോറി

ചിയ വിത്തുകൾ

  • ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ സമൃദ്ധം
  • കാൽസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു
  • വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിലെ ഗുണങ്ങൾ

ജീരക വെള്ളം

  • മെറ്റബോളിസം വർധിപ്പിക്കുന്നു
  • വയറിളക്കം, ബ്ലോട്ടിംഗ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുന്നു
  • രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായകരം

ചിയ വിത്ത് വെള്ളം

  • ഉയർന്ന നാരുകൾ കാരണം ദീർഘനേരം വിശപ്പകറ്റി വയ്ക്കുന്നു
  • പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു

എപ്പോഴാണ് കുടിക്കേണ്ടത്?

  • ജീരക വെള്ളം – രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത്
  • ചിയ വിത്ത് വെള്ളം – പ്രഭാതത്തിൽ അല്ലെങ്കിൽ ഭക്ഷണത്തിന് മുമ്പോ കുടിക്കാം

ഏതാണ് മികച്ചത്?

  • ദഹനവും മെറ്റബോളിസവും വേഗത്തിൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ജീരക വെള്ളം നല്ലതാണ്.
  • ദീർഘകാല ഭാരം നിയന്ത്രണത്തിനും വിശപ്പ് കുറയ്ക്കുന്നതിനും ചിയ വിത്ത് വെള്ളമാണ് കൂടുതൽ ഫലപ്രദം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme