- Advertisement -Newspaper WordPress Theme
HEALTHചായ കുടിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അപകടകരമായ തെറ്റുകൾ: ഡോക്ടറുടെ മുന്നറിയിപ്പ്

ചായ കുടിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അപകടകരമായ തെറ്റുകൾ: ഡോക്ടറുടെ മുന്നറിയിപ്പ്

ഇന്ത്യക്കാർ പതിവായി കുടിക്കുന്ന ചായ ആരോഗ്യത്തിന് ഗുണകരമായതിനൊപ്പം, ചില തെറ്റായ ശീലങ്ങൾ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കാലിഫോർണിയയിലെ ഗാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി മുന്നറിയിപ്പ് നൽകി. ചായയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട ഏഴ് തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ:

  • വെറുംവയറ്റിൽ ചായ: ആസിഡ് റിഫ്ലക്‌സിനും വയറുവേദനയ്ക്കും കാരണമാകും.
  • അമിത പഞ്ചസാര: ഫാറ്റി ലിവറിനും പ്രമേഹത്തിനും വഴിവെക്കും.
  • സ്ലിമ്മിംഗ് ടീ അത്യധികം: നിർജലീകരണവും ഇലക്ട്രോലൈറ്റ് ഇംബാലൻസും ഉണ്ടാക്കും.
  • ഗ്രീൻ ടീ സപ്ലിമെന്റ്: ഗുണമേന്മ കുറഞ്ഞവ കരൾ നശിപ്പിക്കും.
  • അമിത ചൂടുള്ള ചായ: അന്നനാള കാൻസറിന് കാരണമായേക്കാം.
  • രാത്രിയിൽ ചായ: ഉറക്കം തടസ്സപ്പെടും, കരളിനും ദോഷം.
  • ബബിൾ ടീ: അമിത പഞ്ചസാര, സ്റ്റാർച്ച്; ഇൻസുലിൻ റെസിസ്റ്റൻസിനും ലിവർ പ്രശ്നങ്ങൾക്കും കാരണമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme