- Advertisement -Newspaper WordPress Theme
HEALTHചെളളുപനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

ചെളളുപനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

വര്‍ക്കല . ചെളളുപനി ബാധിച്ചു ഗുരുതരാവസ്ഥയിലായുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ചെറുന്നിയൂര്‍ അയന്തി പന്തുവിള പറങ്കിമാംവിള വീട്ടില്‍ ഷാജി -അനിതദമ്പതിമാരുടെ മകള്‍ അശ്വതി (15) ആണ് ഇന്നലെ പാരിപ്പളളി ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ചത്.ഞെക്കാട് ഗവ.വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സ്‌ക്രബ് ടൈഫസ് എന്ന ചെളളുപനി അശ്വതിക്ക് എലിയില്‍ നിന്നാണ് പകര്‍ന്നതെന്നാണ് പ്രാഥമിക നിഗനം

ഒരാഴച മുന്‍പാണ് പനിയെത്തുടര്‍ന്നു പാരിപ്പളളി മെഡിക്കല്‍ കോളജിലെത്തിക്കുന്നത് ചെളളുപനിയാണെന്നു സ്ഥിരീകരിച്ചത് അതിനുശേഷമാണ്. സംസ്‌കാരം നടത്തി.സഹോദരി. അഹല്യ വീട്ടിലെ മറ്റുളളവരുടെ രക്ത സാംപിളുകളും പരിശോധനക്ക് ശേഖരിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme