- Advertisement -Newspaper WordPress Theme
HEALTHനടി പൂനം പാണ്ഡെയുടെ മരണകാരണം സര്‍വിക്കല്‍ ക്യാന്‍സര്‍

നടി പൂനം പാണ്ഡെയുടെ മരണകാരണം സര്‍വിക്കല്‍ ക്യാന്‍സര്‍

വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞുനിന്നിരുന്ന ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച അറിയിപ്പുവന്നത്. പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സറിന് കീഴടങ്ങിയതായാണ് പോസ്റ്റ്.’ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ഏറെ ദുഃഖം നിറഞ്ഞതാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയ പൂനം വിടപറഞ്ഞിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ സങ്കടമുണ്ട്’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റ്.

നടിയുടെ അപ്രതീക്ഷിത വിയോഗം പൂനം പാണ്ഡെയുടെ മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2013ല്‍ റിലീസായ നഷ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പൂനം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme