- Advertisement -Newspaper WordPress Theme
FEATURESആലപ്പുഴ കോമളപുരം ജംഗ്ഷനില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബസ് കയറി മരിച്ചു

ആലപ്പുഴ കോമളപുരം ജംഗ്ഷനില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബസ് കയറി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ സഫ്‌ന സിയാദ് ആണ് കോമളപുരത്തെ സ്വതന്ത്രാ കോളേജിലേക്കു ട്യൂഷനു പോകവേ നിര്‍ത്തിയിട്ട പ്രൈവറ്റ് ബസ്സില്‍ നിന്നും ഇറങ്ങി ബസ്സിന് മുന്നിലൂടെ റോഡ് ക്രോസ് ചെയ്തപ്പോള്‍ പുറകില്‍ നിന്നും വന്ന ഗടഞഠഇ ബസ് കയറി മരണപ്പെട്ടത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. ആലപ്പുഴ നോര്‍ത്ത് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പടിഞ്ഞാറെ ശാഫിജ്യമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. മാതാവ്: സഫീല. സഹോദരന്‍ സഫീദ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme