More stories

  • in

    40 ന് ശേഷമുള്ള മുടികൊഴിച്ചിൽ ശ്രദ്ധിക്കേണ്ടതാണ്!

    മുടികൊഴിച്ചില്‍ പ്രായഭേദമന്യേ ഏവരെയും ഒന്ന് ചിന്തിപ്പിക്കുന്ന വിഷയമാണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവരാണെങ്കില്‍. എന്നാല്‍ അവരൊന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. 40 കഴിഞ്ഞാൽ പൊതുവെ ബേബി ഹയർ വളരാനുള്ള സാധ്യത കുറവാണ്. അതിനാൽ മുടികൊഴിച്ചിൽ തടയാൻ ചില ആരോ​ഗ്യകരമായ വഴികൾ തെരഞ്ഞെടുക്കാം. ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം […] More

  • in

    നിര്‍ജ്ജലീകരണം മരണത്തിന് വരെ കാരണമായേക്കാം; ജാഗ്രത വേണം

    ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്. വെള്ളം നന്നായി കുടിച്ചാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താമെന്ന് വൈദ്യശാസ്ത്രം വിധിക്കുന്നു .നിര്‍ജ്ജലീകരണം മൂലം ശരീരത്തിന് സ്വാഭാവിക ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോഴിത് മരണത്തിലേക്ക് വരെ […] More

  • in ,

    ശ്വാസനാള സമ്മര്‍ദ്ദത്തെ തിരിച്ചറിയാം

    ശ്വാസകോശത്തെയും വലതുഭാഗത്തെ ഹൃദയധമനികളെയും ബാധിക്കുന്ന മാരകമായൊരു രോഗാവസ്ഥയാണ് പള്‍മിനറി ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ശ്വാസനാളസമ്മര്‍ദ്ദം. അമിതമായ രക്തസമ്മര്‍ദ്ദമാണ് ഇതിന്റെ പ്രധാനകാരണം. ശ്വാസനാള സമ്മര്‍ദ്ദം ഹൃദയ പേശികളെ ദുര്‍ബ്ബലപ്പെടുത്തുക മാത്രമല്ല ഇത് ഹാര്‍ട്ട് അറ്റാക്കിലേക്കും നയിച്ചേന്നുവരാം.ശ്വാസനാളസമ്മര്‍ദ്ദങ്ങളെ നിസാരമയി കണ്ട് അവഗണിച്ചാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ചില ശ്വാസനാളസമ്മര്‍ദ്ദങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവയാണ്. […] More

  • in

    മൂത്രാശയ രോഗങ്ങള്‍

    ജീവിതശൈലികളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി ഇന്ന് വ്യാപകമായി കണ്ടുവരുന്ന രണ്ട് പ്രശ്‌നങ്ങളാണ് മൂത്രാശയത്തിലും വൃക്കയിലും കണ്ടുവരുന്ന കല്ലുകളും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങളും. മൂത്രസഞ്ചിയിലും വൃക്കയിലും കണ്ടുവരുന്ന കല്ലുകള്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരിലും കാണുമ്പോള്‍ മധ്യവയസിനോടടുത്ത പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് അഥവാ പുരുഷഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍.പുരുഷബീജങ്ങളെ ഉദ്പാദിപ്പിക്കുന്ന പ്രോസ്റ്റേറ്റിലുണ്ടാകുന്ന […] More

  • in

    കൈകളിലേക്ക് തുമ്മുന്നവര്‍ സൂക്ഷിക്കുക

    ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടു മറച്ചുപിടിക്കുന്നത് നല്ല ശീലമാണെന്നാണ് മിക്കവരുടെയും ധാരണ. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരല്‍ കൊണ്ടു സ്പര്‍ശിക്കുന്ന ദു:ശീലമുളളവരും ഏറെ. എന്നാല്‍ ഇതെല്ലാം തെറ്റായ ശീലങ്ങളാണ്. ഇത്തരം ശീലമുള്ളവര്‍ സൂക്ഷിക്കുക… കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു […] More

  • in

    ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം

    നമുക്ക് അമ്മയാകുന്നതിനു മുമ്പുള്ള തയാറെടുപ്പിലേക്കു കടക്കാം. അമ്മയ്ക്കു പ്രശ്നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ […] More

  • in

    ഇത്തിരി ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം (diabetes)

    ഇന്നത്ത സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണു ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിത ശൈലിയും ഭക്ഷണക്രമവും അതിന്റെ ഭീകരത കൂട്ടുന്നു. ഒരിക്കല്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ട അസുഖം. ഇപ്പോഴും ഒരു മാതിരിപ്പെട്ടവരുടെയെല്ലാം മനസില്‍ പ്രമേഹത്തെകുറിച്ചുളള ധാരണ ചികിത്സിച്ചു പൂര്‍ണമായും […] More

  • in

    ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍

    ക്യാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അല്‍പം ശ്രദ്ധിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും.അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്. . ഭക്ഷ്യ വസ്തുക്കള്‍ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക. . പഞ്ചസാര, […] More

  • in ,

    കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിലേക്ക് നയിക്കും

    കടുത്ത മാനസിക സമ്മര്‍ദം തടി കൂടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 53 വയസ് പ്രായമുള്ള 58 സ്ത്രീകളിലായി നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍.മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു എന്നതിനാലാണ് ഇത്തരക്കാര്‍ അമിത വണ്ണം വയ്ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കൂടാതെ […] More

  • in ,

    നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണം; മുലപ്പാലിലെ പഞ്ചസാര അത്യുത്തമം

    ശിശുക്കളില്‍ കാണപ്പെടുന്ന ചില അസുഖങ്ങള്‍ ഭേദമാക്കാന്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍. ബാക്ടീരിയമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കാണ് മുലപ്പാലിലെ പഞ്ചസാര അത്യുത്തമമെന്ന് കണ്ടെത്തിയിരിക്കുന്നത്. ശിശുക്കളില്‍ മെനിഞ്ചൈറ്റിസിന് കാരണമാകുന്നത് ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകളാണ്. നവജാതശിശുക്കളില്‍ ആദ്യ മൂന്നുമാസങ്ങളിലാണ് മെനിഞ്ചൈറ്റിസ് സാധ്യത കൂടുതല്‍. സ്ത്രീ യോനികളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ നവജാത ശിശുക്കളിലേയ്ക്ക് […] More

  • in ,

    പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം പ്രശ്നമോ?

    പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരില്‍ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ലാതെ തുടരുന്നവരുമുണ്ട്. (PCOS) പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും ജീവിതത്തില്‍ സൃഷ്ടിക്കാം.  ഇത്തരത്തില്‍ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു […] More

  • in , , , , , , , , ,

    അർബുദ രോഗികൾക്ക്  റേഡിയേഷൻ ചികിത്സയിൽ  50%  നിരക്കിളവുമായി ആസ്റ്റർ മെഡ്‌സിറ്റി

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദ രോഗികളുടെ റേഡിയേഷൻ ചികിത്സാ ചെലവ് പകുതിയായി കുറച്ച് ആസ്റ്റർ മെഡ്‌സിറ്റി. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള റഫറൽ ലെറ്ററുമായി വരുന്ന രോഗികൾക്കും ഇളവ് ലഭിക്കും. അർഹരായവർക്ക് പി.ഇ.ടി (PET) സ്കാനിങ്ങും കുറഞ്ഞ നിരക്കിൽ ചെയ്തുനൽകും. എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സയുറപ്പാക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ […] More

Load More
Congratulations. You've reached the end of the internet.