More stories

  • in , ,

    ഗര്‍ഭപാത്രം താഴേക്കു ഇറങ്ങിവരുമോഎന്താണ് ലക്ഷണങ്ങള്‍

    ഒരു സ്ത്രീ അവളുടെ ജീവിതകാലത്ത് ഒന്നിലധികം യോനിയിൽ പ്രസവിച്ചാൽ, ഗർഭാശയത്തിന് ചുറ്റുമുള്ള അസ്ഥിബന്ധങ്ങളും പേശികളും ദുർബലമാകും. ഗര്ഭപാത്രം, ഒരു പിയർ ആകൃതിയിലുള്ള അവയവം പെൽവിസ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഗർഭാവസ്ഥയിൽ ഈ അവയവം ഉപയോഗത്തിന് വരുന്നു, അവിടെ അത് വികസിക്കുന്ന കുഞ്ഞിനെ സൂക്ഷിക്കുന്നു. വളരുന്ന കുഞ്ഞിനെ ഉൾക്കൊള്ളാൻ ഗർഭപാത്രം […] More

  • in , ,

    ഹൃദയം നിലക്കും സെക്കന്റുകള്‍ക്കുള്ളില്‍: രാത്രി ലക്ഷണങ്ങള്‍ ഏറെ അപകടം

    ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസവും ഇത്തരം രോഗാവസ്ഥകള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും പലരും ഗ്യാസ് ആണെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ചെയ്യുന്നത്. […] More

  • in ,

    സ്ത്രീകളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള മാനസിക പ്രശന്ങ്ങള്‍

    ആരോഗ്യകരമായ ജീവിതത്തിന് ശരീരത്തോടൊപ്പം ആരോഗ്യമുള്ള മനസ്സും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ പലരും അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ മറക്കുന്നു. സ്ത്രീകള്‍ പലപ്പോഴും ഇത് ചെയ്യുന്നു, കാരണം അവര്‍ക്ക് ഓഫീസിനൊപ്പം വീട്ടുജോലികളുടെ ഉത്തരവാദിത്തങ്ങളുമുണ്ട്. അതിനാല്‍ അവര്‍ക്ക് കുറച്ച് സമയം മാത്രമേ സ്വന്തം കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്നുള്ളൂ. […] More

  • in ,

    ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ഡ്രാഗൺ ഫ്രൂട്ട്

    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്‌ട്രോൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് വളരെ കുറവാണ്. അത് കൊണ്ട് ഈ പഴം പതിവായി കഴിക്കുന്നത് ഉന്മേഷം നൽകുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.  പ്രീബയോട്ടിക്സ് […] More

  • in ,

    വ്യായാമം ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാം

    ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ്. വണ്ണം കൂടുന്നത് പലപ്പോഴും ആരോഗ്യത്തിനും പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കാം. ഹൃദ്രോഗം പോലെയുള്ള ജീവന് പോലും ഭീഷണിയാകുന്ന രോഗങ്ങളുടെ അടിസ്ഥാന കാരണം ഒരുപക്ഷെ അമിതവണ്ണമാകാറുണ്ട്. ചിലർക്കെങ്കിലും വ്യായാമം ചെയ്ത് വണ്ണം […] More

  • in ,

    ന്യുമോണിയ ഹൃദയാഘാത സാധ്യത കൂട്ടുമോ?

    ഇന്ന് ലോക ന്യുമോണിയ ദിനം 2024 (World Pneumonia Day 2024). ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ന്യുമോണിയ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്കുള്ള വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ‘ ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന രോ​ഗമല്ല ഇത്. അക്യൂട്ട് ന്യുമോണിയ അണുബാധ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഉയർന്ന ഹൃദയസംബന്ധമായ […] More

  • in , , ,

    മൈക്രോവേവും എയര്‍ ഫ്രയറും ദോഷം വരുത്തുമോ

    വറുത്തതും പൊരിച്ചതും ദോഷമാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതാണ്ട് ഈ രുചി നല്‍കുന്നവ ഒഴിവാക്കാനും വയ്യ. ഇതിന് പരിഹാരമായി ഉപയോഗിയ്ക്കുന്നവയാണ് എയര്‍ഫ്രയറും മൈക്രോവേവുമെല്ലാം. പാചകം എളുപ്പമാക്കുന്നവ എന്ന ഗുണം കൂടി ഇവയ്ക്കുണ്ട്. എന്നാല്‍ മൈക്രോവേവ് ആരോഗ്യകരമല്ലെന്ന് ചിന്ത കൂടി പലര്‍ക്കുമുണ്ട്. ഇത്തരം വാര്‍ത്തകള്‍ നാം കാണാണും കേള്‍ക്കാറുമുണ്ട്. വാസ്തവത്തില്‍ ഇവ […] More

  • in , ,

    കൂടുതല്‍ ഉറങ്ങിയാലും ശരീരത്തിന് ദോഷം ചെയ്യും

    ഭക്ഷണം എന്നത് പോലെ മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ആരോഗ്യമുള്ള ഒരു വ്യക്തി ഏഴ് മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഒരു ദിവസം കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമുക്ക് പലപ്പോഴും ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്.അതിനാല്‍ […] More

  • in , ,

    വിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ

    ചർമ്മ സംരക്ഷണം പോലെ പ്രധാന്യം അർഹിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യവും. എല്ലുകൾക്ക് ബലം നൽകുന്നതിന് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടങ്ങൾ ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകളുടെ ദൗർലഭ്യത എല്ലുകൾ പൊട്ടുന്നതിനും തേയ്മാനത്തിനും ഇടയാക്കും. ഇതൊഴിവാക്കാൻ എല്ലുകൾക്ക് ബലം നൽകതുന്നതിനാവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമെന്ന് അറിയാം.. വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തിനാവശ്യമായ പോഷകഘടകങ്ങളിൽ ഒന്നാണ് കാത്സ്യം. […] More

  • in ,

    ആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും

    ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും വ്യായാമം ഉൾപ്പടെയുള്ള പ്രധാനമാണ്. ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്നാൽ സമയക്കുറവുള്ള ആളുകൾക്കും 10 മിനിറ്റ് ഓട്ടം പ്രയോജനപ്പെടുത്താം. ദിവസവും 10 മിനിറ്റ് ഓടുന്നത് ഹൃദയാഘാത സാധ്യത കുറയ്‌ക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. ദിവസവും ഓടുന്നതിന്റെ ഗുണങ്ങളറിയാം. . പത്ത് മിനിറ്റ് […] More

  • in ,

    രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

     രക്തത്തിൽ  പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്.  ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ആദ്യം കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം.  പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി […] More

  • in , ,

    എന്താണ് ഡ്രൈ ഐ സിൻഡ്രോം? ലക്ഷണങ്ങൾ എന്തൊക്കെ

    കണ്ണിൽ നീര് വറ്റിപ്പോകുന്ന- അതായത് ആവശ്യത്തിന് കണ്ണീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐ സിൻഡ്രോം. സ്ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിൻറെ ഭാഗമായാണ് ഡ്രൈ ഐസ് ഉണ്ടാകുന്നത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് വരണ്ട കണ്ണുകൾ കൂടുതലായി കാണപ്പെടുന്നത്. ഡ്രൈ ഐസ് ബാധിച്ചവരിൽ കണ്ണുകളിൽ വേണ്ടത്ര കണ്ണുനീർ ഉണ്ടാകില്ല.  മലിനീകരണം കണ്ണുകളുടെ വരൾച്ചയ്ക്ക് […] More

Load More
Congratulations. You've reached the end of the internet.