- Advertisement -Newspaper WordPress Theme
HEALTHഅണ്ഡശയമുഴയെ നിസാരമായി തളളിക്കളയരുത്: എങ്ങനെകണ്ടത്താം രോഗലക്ഷണങ്ങള്‍

അണ്ഡശയമുഴയെ നിസാരമായി തളളിക്കളയരുത്: എങ്ങനെകണ്ടത്താം രോഗലക്ഷണങ്ങള്‍

പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കാത്ത അസുഖമാണ് അണ്ഡാശയമുഴകള്‍.

അതിനാല്‍ തന്നെ അര്‍ബുദങ്ങളില്‍ ഏറ്റവും അപകടകാരിയാണിത്. രോഗലക്ഷണം

കാണിക്കുമ്പോഴേക്കും അത് ആപത്കരമായ അവസ്ഥയിലേക്ക് വ്യാപിച്ചിരിക്കും.
എന്നാല്‍ തന്നെയും കുറഞ്ഞ ഇടവേളകളില്‍

വരുന്ന ആര്‍ത്തവം, കൂടുതലായുളള
രക്തം പോക്ക്, വയറുവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയെല്ലാം അണ്ഡാശയമുഴകളുടെ രോഗലക്ഷണങ്ങളായി കരുതാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme