നല്ല ഹൃദയാരോഗ്യം ഉള്ള വ്യക്തിയാണെങ്കില്‍ നല്ല രക്തവും രക്തം ഒഴുകും നല്ലതായിരിക്കും. കഴിക്കുന്ന ഭക്ഷണത്തെയും ഭക്ഷണം നിലവാരത്തിന് ഗുണമാണ് ഇതിന് പോഷകാഹാരം നിറഞ്ഞ ഭക്ഷണം ശീലിക്കണം സ്ഥിരമായ വ്യായാമം ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കും.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയും ദിവസേന അല്ലെങ്കിലും ഇടയ്ക്കെങ്കിലും ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിവുള്ള ആഹാരങ്ങള്‍ ശീലിക്കുകയും ചെയ്യുന്നത് ഹൃദയത്തെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
ജീവിതശൈലിയിലെ ചില കാര്യങ്ങള്‍ മാറ്റം വരുത്തുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കാനാകും. ഹൃദയത്തെ ബാധിക്കുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദ്ദം എന്നിവ ഹൃദയത്തെ ബാധിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭാഗത്തിലൂടെയും അതുപോലെ തന്നെ വ്യായാമത്തിലൂടെയും ഇതെല്ലാം നിയന്ത്രിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ആവും.