- Advertisement -Newspaper WordPress Theme
HEALTHവീട്ടിലിരുന്ന് ഡയാലിസിസ് 12 ജീല്ലകളില്‍ സംവിധാനം

വീട്ടിലിരുന്ന് ഡയാലിസിസ് 12 ജീല്ലകളില്‍ സംവിധാനം

ആശുപത്രികളിലെത്തിയുളള ഡയാലിസിസിനു പകരം വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പരിറ്റോണിയല്‍ സംവിധാനം സംസ്ഥാനത്തെ 12 ആശുപത്രികളില്‍.
ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ് ഇടവിട്ടുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചത് ആശുപത്രികളിലെത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി.

  • തിരുവനന്തപുരം ജനറല്‍ ആശുപത്രി,
  • കൊല്ലം ജില്ല ആശുപത്രി,
  • ആലപ്പുഴ ജനറല്‍ ആശുപത്രി
  • കോട്ടയം ജനറല്‍ ആശുപത്രി
  • എറണാകുളം ജനറല്‍ ആശുപത്രി
  • തൃശൂര്‍ ജനറല്‍ ആശുപത്രി
  • പാലക്കാട് ജില്ല ആശുപത്രി
  • മലപ്പുറം തിരൂര്‍ ജില്ല ആശുപത്രി
  • കോഴിക്കോട് ജനറല്‍ ആശുപത്രി
  • വയനാട് മാനന്തവായി ജില്ല ആശുപത്രി
  • കണ്ണൂര്‍ ജില്ല ആശുപത്രി
  • കാസര്‍കോട് ജനറല്‍ ആശുപത്രി
    എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുളളത്‌

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme