in , , , , ,

ഇടതുവശം ചരിഞ്ഞു കിടന്നാല്‍

Share this story

ഹ്യദയത്തില്‍ നിന്നുളള രക്തചംക്രമണം, നല്ല ദഹനം എന്നിവക്ക് നല്ലത് ഇടതുവശം ചരിഞ്ഞു കിട ക്കുന്നത് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്

ഭക്ഷണം ശരിക്കും ദഹിക്കാന്‍ 10 മിനിറ്റെങ്കിലും ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞുകിടക്കുന്നത് ഉചി തമായിരിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്

നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഹ്യദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇ ടതുവശം ചേര്‍ന്നുളള കിടപ്പ് സഹായിക്കും

പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കണം: ഡോ. പ്രവീണ്‍ റാണ