in , , , , , , , ,

തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍

Share this story

ഭക്ഷണം ചവച്ചരയ്ക്കാതെ വിഴുങ്ങുമ്പോഴും ആകര്‍ഷകമായ വായിലിടുമ്പോഴും ആഹാരം വായിലിട്ട് ചിരിക്കുകയോ കരയു കയോ ചെയ്യുമ്പോഴുമൊക്കെയാണ് ഈ അപകടമുണ്ടാകുന്നത്.
കുഞ്ഞുങ്ങളാണെങ്കില്‍ കൈയില്‍ കിട്ടുന്നയെ ല്ലാം വായിലിടുമ്പോള്‍ പലതും തൊണ്ടയില്‍ കുടുങ്ങും. തൊണ്ടയില്‍ കുടുങ്ങിയ വസ്തു എത്രയും പെട്ടെന്ന് പുറത്തെടുത്ത് ശ്വാസോ ച്ഛഛ്വാസം വീണ്ടെടുക്കുക, എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നീ കാര്യങ്ങള്‍ ക്കാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാധാന്യം കൊടുക്കേണ്ടത്. അപകടത്തില്‍പ്പെട്ട കുട്ടിയെ അല്പം മുന്നോട്ടു കുനിച്ചുനിര്‍ത്തി ഇടതുകൈ കൊണ്ട് വയറുഭാഗത്ത് ചുറ്റിപ്പിടിച്ച് പുറത്തു തട്ടുമ്പോള്‍ വിഴുങ്ങിയ വസ്തു പുറത്തുപോ കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

എന്നിട്ടും പോ കുന്നില്ലെങ്കില്‍ രണ്ട് കൈകൊണ്ടും വയറ്റി ലൂടെ ചുറ്റിപ്പിടിച്ച് വയറ്റില്‍ 5 തവണ ശക്തി യായി അമര്‍ത്തുക. പിന്നീട് കുട്ടിയുടെ വായ് പരിശോധിച്ച് എന്തെങ്കിലും വായില്‍വന്നിട്ടുണ്ടോ എന്ന് വിരല്‍കടത്തി നോക്കാം. തൊണ്ടയില്‍ കുടുങ്ങിയ വസ്തു എന്നിട്ടും പുറത്തുവന്നിലെ ങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക.വൈദ്യസഹായം ലഭിക്കുന്നതുവരെ ഇത് ആവര്‍ ത്തിച്ചുകൊണ്ടിരിക്കുക. ശ്വാസം തിരിച്ചുകിട്ടുന്നില്ലെ ങ്കില്‍ വായില്‍നിന്ന് വായിലേക്ക് എന്ന രീതിയില്‍ ക്യത്രിമ ശ്വാസോച്ഛ്വാസം നല്‍കണം.

പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

ഗര്‍ഭിണിയാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍