ഒരിക്കലുമല്ല.വയറുവേദനയും നടുവേദനയുമൊക്കെ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം അടിവയറ്റിലെ കടുത്ത വേദന മൂത്രമൊഴിച്ച ശേഷവും തുടരുത് യൂറിനറി ഇന്‍ഫെക്ഷന്‍ കൊണ്ടാകാം വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന്റെ താഴെയുളള ശക്തമായ വേദന പിത്താശയക്കല്ലിന്റെ ലക്ഷണമാണ്.
പൊക്കിളിനു ചുറ്റുമോ അതിനു മുകളിലോ ആയി ആരംഭിച്ച അടിവയറിന്റെ വലതു ഭാഗത്തു മാത്രമായി വലതു ഭാഗത്തു മാത്രമായി ചുരുങ്ങു വേദന അപ്പെന്‍ഡിസൈറ്റിസിന്റെ ലക്ഷണമാണ്.
അടിവയറിലേക്കും തുടയിടുക്കിലേക്കും പടരു അസഹ്യവേദനയാണു വ്യക്കയിലെ കല്ലിന്റെ ലക്ഷണം ദഹന പ്രശ്‌നങ്ങളുടെ ഭാഗമായും അസഹ്യമായ വയറുവേദന വരാം.