- Advertisement -Newspaper WordPress Theme
HEALTHPcod/pcos ഉം കാരണങ്ങളും പ്രതി വിധിയും പ്രകൃതി ചികിൽസയിൽ

Pcod/pcos ഉം കാരണങ്ങളും പ്രതി വിധിയും പ്രകൃതി ചികിൽസയിൽ

പിസിഒഡി (പോളിസിസ്റ്റിക് ഓവറിയൻ ഡിസീസ്), പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്നിവ സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ തകരാറുകളാണ്, അവയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്.

കാരണങ്ങൾ

  • ഹോർമോൺ അസന്തുലിതാവസ്ഥ: അമിതമായ ആൻഡ്രോജൻ ഉൽപാദനം അണ്ഡോത്പാദനത്തെയും ആർത്തവചക്രത്തെയും തടസ്സപ്പെടുത്തുന്നു.
  • ഇൻസുലിൻ പ്രതിരോധം: ഉയർന്ന ഇൻസുലിൻ അളവ് ആൻഡ്രോജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും pcod എന്ന അവസ്ഥ വഷളാക്കുകയും ചെയ്യുന്നു.
  • ജനിതകശാസ്ത്രം: പിസിഒഡി/പിസിഒഎസ് എന്നിവയ്ക്ക് പാരമ്പര്യം ഒരു കാരണമാണ്.
  • * ഗർഭാശയ വീക്കം*:
  • ഗർഭാശയ വീക്കം ആൻഡ്രോജൻ ഉൽപാദനത്തിനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.
  • *ജീവിതശൈലി *:
  • മോശം ഭക്ഷണക്രമം, BP, വ്യായാമക്കുറവ് എന്നിവ രോഗലക്ഷണങ്ങൾക്ക് കാരണമാകുകയോ വഷളാക്കുകയോ ചെയ്യാം.

പ്രതിവിധികൾ

*ജീവിതശൈലി ക്രമീകരിക്കുക

  • * ശരീര ഭാരം കുറയ്ക്കുക. ശരീരഭാരത്തിന്റെ പൊക്കത്തിന് ആനുപാതികമായി ശരീരഭാരം കുറയ്ക്കുന്നത് ആർത്തവചക്രങ്ങളെ നിയന്ത്രിക്കുകയും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
  • * മോശം ഭക്ഷണം*: അമിതമായ അളവിൽ ധാന്യാഹാരം, മാംസം , മൽസ്യം മുട്ട ഇവയുടെ അമിത ഉപയോഗം, പാക്കറ്റ് പ്രോട്ടീനുകൾ, പൂരിത കൊഴുപ്പുകൾ പഞ്ചസാരയും, മൈദ, അസംസ്കൃത എണ്ണകൾ, വറുത്തത് പൊരിച്ചത്, കരിച്ചത്, അലുമിനിയം പാത്രത്തിലെ പാചകം, നോൺ സിറ്റിക്ക് പാത്രങ്ങളിലെ പാചകം. സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക.

– നല്ല ഭക്ഷണം

  • തവിടുള്ള ധാന്യങ്ങൾ പുളിയുള്ള ഫ്രൂട്ട് സ്കൾ, വാഴപ്പഴങ്ങൾ,പച്ചക്കറികൾ, വേവിച്ചതും, വേവിക്കാത്തതും, ഇലക്കറികൾ, മല്ലിയില, നാരകത്തിൻ്റെ ഇല കറിവേപ്പില ഇവ ഗ്രീൻ സലാഡിൽ ചേർക്കുക.വെളിച്ചെണ്ണ, പശുവിൻ നെയ്യ് തൈര്, കരിംജീരകം, ചണവിത്ത്, വൈറ്റമിൻ C അടങ്ങിയ ഭക്ഷണം,
  • വ്യായാമം: പതിവായ കൈയും, കാലും വീശി 30 മിനിറ്റങ്കിലും നടക്കുക യോഗ നിത്യ ജീവിതത്തിൽ കൊണ്ട് വരിക , ആഴ്ചയിൽ 20 മിനിറ്റ് 5 ദിവസമെങ്കിലും ശരീരത്തിൻ്റെ പേശികൾക്ക് വ്യായാമങ്ങൾ കൊടുക്കുന്നത് ഇൻസുലിൻ കാര്യക്ഷമമാകുന്നതിനും അണ്ഡോത്പാദനവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
  • BPനിയന്ത്രണം: യോഗ, ധ്യാനം, വിശ്രമ രീതികൾ എന്നിവ BP നിയന്ത്രിക്കാൻ സഹായിക്കും.

അലോപ്പതി ചികിൽസകൾ

  • ഹോർമോൺ നിയന്ത്രണം: ആർത്തവചക്രങ്ങളെ നിയന്ത്രിക്കുന്നതിനും ആൻഡ്രോജൻ അളവ് കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ.
  • ഫെർട്ടിലിറ്റി മരുന്നുകൾ: അണ്ഡോത്പാദനത്തെ സഹായിക്കുന്ന ക്ലോമിഫീൻ അല്ലെങ്കിൽ ലെട്രോസോൾ.
  • ഇൻസുലിൻ സെൻസിറ്റൈസറുകൾ: ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മെറ്റ്ഫോർമിൻ.
  • മുടി വളർച്ച കുറയ്ക്കൽ: സ്പിറോനോലാക്റ്റോൺ അല്ലെങ്കിൽ എഫ്ലോർണിത്തിൻ പോലുള്ള മരുന്നുകൾ.
  • ശസ്ത്രക്രിയാ ഓപ്ഷനുകൾ: ഹോർമോൺ ചികിത്സയോട് പ്രതികരിക്കാത്ത സ്ത്രീകൾക്കുള്ള ലാപ്രോസ്കോപ്പിക് അണ്ഡാശയ ഡ്രില്ലിംഗ്.
    *പ്രോജസ്റ്റിൻ തെറാപ്പി
    *ലക്ഷണങ്ങൾ
  • *മുഖക്കുരു
  • മുഖത്ത് രോമ വളർച്ച
  • സ്കിൻ ട്രൈ ആകുക.
  • ക്രമം തെറ്റിയ ആർത്തവം
  • ആർത്തവസമയത്ത് അസഹ്യമായ വേദന
  • ആർത്തവം തീരെ വരാതിരിക്കുക
  • ഗ്യാസ്ട്രബിൾ
  • അടി വയർ വീർത്തിരിക്കുക
  • ടെൻഷൻ/ മൂട് ചെയ്ഞ്ച്’
  • മുടികൊഴിച്ചിൽ
  • ഉറക്കകുറവ്
  • മലബന്ധം
  • അസുഖകരമായ യൂറിനേഷൻ
  • ലൈംഗീകതാൽപ്പര്യ കുറവ്
  • മുൻ കോപം
  • ഗർഭധാരണം നടക്കാതിരിക്കുകയോ, വൈകുകയോ, അബോഷൻ ഉണ്ടാവുകയോ ചെയ്യാം.
    വ്യക്തിഗത രോഗനിർണയത്തിനും ചികിത്സയ്ക്കും ഒരു ഗൈനക്കോളജിസ്റ്റിനെയോ എൻഡോക്രൈനോളജിസ്റ്റിനെയോ സമീപിക്കുക. പതിവ് നിരീക്ഷണവും ജീവിതശൈലി മാറ്റങ്ങളും രോഗലക്ഷണങ്ങളെയും ജീവിത നിലവാരത്തെയും ഗണ്യമായി മെച്ചപ്പെടുത്തും ¹. പ്രകൃതി ചികിൽസ സമീപനം
    1 )ഇളം വെയിൽ കൊള്ളുക
    2) തോർത്ത് നനച്ച് പിഴിഞ്ഞ് വയറ്റത്ത് കെട്ടി നടക്കുക
    3) Hot Hip bath ചെയ്യുക
    4) Mud pack വയറ്റത്ത് ചെയ്യുക.
    5 ) രാത്രി ഭക്ഷണം പഴങ്ങൾ ,green Salad കഴിക്കുക. veg Soup , അവിയൽ ഇവ മാത്രം കഴിക്കുക.
    6) ചില food supliment കൾ കഴിക്കുക
    7) വഴപ്പിണ്ടിനീരിൽ തഴുതാമ + കരിവേപ്പില + പുതിനയില + മല്ലിയില ഇവ അരച്ച് ജുസാക്കി 2 നേരം കഴിക്കുക.
    6 മാസം ഇത് തുടരുക. pcod മാറിയിരിക്കും. ഉറപ്പ്.

Dr Nissamudeen.A
(Senior Naturopath govt of India)
Navajeevan Naturopathy Hospital “NSP Nagar114,pattom PO, kesavadasapuram,Tvm 695004
Ph 9446702365/9633387 908

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme