കുട്ടികളില്‍ പൊതുവേ കണ്ടുവരുന്ന ഒന്നാണ് പേടി. ചിലരില്‍ ഇത് അമിതമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ പലരും കുട്ടിളിലെ ഇത്തരം ഭയങ്ങളെ കാര്യാമായി എടുക്കാറില്ല. പാറ്റയെയോ പല്ലിയെയോ കണ്ടിട്ടാവാം ഒരുപക്ഷേ കുട്ടികള്‍ കരയുന്നത്. സ്ഥിരമായ് ഭയം പ്രകടിപ്പിക്കുന്ന കുട്ടികളും വല്ലപ്പോഴും മാത്രം ഭയന്ന് കരയുന്ന കുട്ടികളുമുണ്ട്. ദിവസവും പലവട്ടം കരയുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍, അവരില്‍ ഈ സ്വഭാവം തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അമിതഭയം അഥവാ ഫോബിയ എന്ന അസുഖത്തിന്റെ തുടക്കമാവാമിത്.
ഫേസ്ബുക്ക് ലിങ്ക് https://fb.watch/aZZrltRhXs/