ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങങ്ങൾ ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കാനും മുഖക്കുരു,എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറായി ഉപയോഗിച്ച് വരുന്നു. അടഞ്ഞുപോയ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
Previous article
Next article