മൂക്കിൽ നിന്ന് രക്‌തം വരുന്നതിന് പല കാരണങ്ങളുണ്ട്. വിരലും പെൻസിലും പേനയുമുൾപ്പെടെ കൈയിൽ കിട്ടിയതെന്തും മൂക്കിൽ ഇടുന്ന കുട്ടികൾക്ക് അത് തന്നെയാണ് പ്രധാനകാരണം. മൂക്കിനകത്തെ എല്ലിന്റെ കൂർപ്പ് രക്‌തക്കുഴലിനെ മുറിപ്പെടുത്തുക, സൈനസൈറ്റിസ്,...
പ്രതിരോധശേഷി പാടേ തകര്‍ക്കുന്ന കോവിഡ് വ്യാപനത്തെ ഭയന്ന് ലോക രാജ്യങ്ങള്‍.യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദമാണ് 'ജെഎന്‍.1'. ജെഎന്‍.1ന് വ്യാപനശേഷി കൂടുതലും രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനുളള...
കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഐഐടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ്...
കൊച്ചി: കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകം അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാനിരക്കുകള്‍ ബാധകമാക്കാനാകില്ലേ എന്ന് ഹൈക്കോടതി. ഇന്ന് നെഗറ്റീവ് ആകുന്ന ആള്‍ നാളെമുതല്‍ കോവിഡ് അനന്തര സങ്കീര്‍ണ്ണത മൂലമുള്ള ചികിത്സയ്ക്ക് എങ്ങനെ...
തിരുവനന്തപുരം: കേളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്ന് ഇന്ന് 5063 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417,...
കോവിഡ് -19 ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയുള്ളവരിലാണെന്നു അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. രോഗബാധിതര്‍ക്ക് കോവിഡ് -19 ബാധിച്ചവരില്‍ മരണനിരക്ക് ഉയര്‍ത്തുന്നത് ഇത്തരം ഈ മൂന്നു പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണെന്നാണ് വിവരം....