in , , ,

കാല്‍ വിണ്ട് കീറുന്നതിന്റെ യഥാര്‍ത്ഥ കാരണം

Share this story

ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

നമ്മള്‍ ധരിക്കുന്ന ചെരിപ്പ് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. ഏത് കാലാവസ്ഥയിലും ഉപ്പൂറ്റി വിണ്ട് കീറാവുന്നതാണ്. ഇതിന് പലപ്പോഴും പല വിധത്തില്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ കാലിലെ വിണ്ടു കീറല്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്.

കാല്‍ വിണ്ടു കീറുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും ചര്‍മ്മത്തിനും വില്ലനാവുന്നത്. കാലിലെ വിണ്ടു കീറലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കാലിലെ വിണ്ടു കീറല്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്നതിലുപരി ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് കാലിലെ വിണ്ടു കീറല്‍ ഇല്ലാതാക്കുന്നു. അത് എന്തൊക്കെയെന്ന് നോക്കാം.

കാല്‍ വിണ്ട് കീറുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്‌

കൂടുതല്‍ നേരം നില്‍ക്കുന്നത്

കൂടുതല്‍ നേരം നില്‍ക്കുന്നത് കാലിന്റെ ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. നില്‍ക്കുമ്ബോള്‍ അത് കാലിന്റെ ഉപ്പൂറ്റിയില്‍ ബലം കൊടുക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ ചെയ്യുന്നത്, ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണമാകുന്നു. കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുമ്ബോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ജോലിയും മറ്റും ആണെങ്കില്‍ നല്ല സോഫ്റ്റ് ആയിട്ടുള്ള ചെരിപ്പ് ധരിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഇത് കാലിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

നിലത്തിന്റെ കാഠിന്യം

പലപ്പോഴും നിലത്ത് പല വിധത്തിലുള്ള ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവയെല്ലാം നമ്മള്‍ ഉപയോഗിക്കും. ഇതും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നുണ്ട്. പരുക്കന്‍ നിലം ആണെങ്കില്‍ അതുണ്ടാക്കുന്ന കാഠിന്യം പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് കാലില്‍ വേദന ഉണ്ടാവുന്നതിനും മറ്റും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇതും കാല്‍ വിണ്ടു കീറുന്നതിന്റെ ഒരു പ്രധാന കാരണമാണ്.

അമിതവണ്ണം

അമിതവണ്ണമുള്ളവരിലും കാല്‍ വിണ്ടു കീറുന്നത് ഒരു പ്രശ്‌നമായി മാറുന്നുണ്ട്. കാരണം അമിതവണ്ണമുള്ളവര്‍ പലപ്പോഴും ശരീരത്തിന്റെ ബാലന്‍സ് കിട്ടാത്തത് കാരണം അത് മുഴുവന്‍ കാലിലേക്ക് കൊടുത്ത് നില്‍ക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികള്‍ അനുഭവിക്കുന്നവരിലും കാല്‍ വിണ്ടു കീറുന്നത് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. അതുകൊണ്ട് ഇതും ശ്രദ്ധിക്കണം.

ചില ചെരിപ്പുകള്‍

എന്നാല്‍ ചില ചെരിപ്പുകള്‍ ധരിക്കുമ്ബോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച്‌ നിലത്തോട് ഒട്ടിക്കിടക്കുന്ന ചെരിപ്പുകള്‍ ധരിക്കുമ്ബോള്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കാലിനും ചര്‍മ്മത്തിനും ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും തറയുമായി സമ്ബര്‍ക്കത്തില്‍ വരുന്ന തരത്തിലുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ നേരം വെള്ളത്തില്‍

കൂടുതല്‍ നേരം വെള്ളത്തില്‍ നില്‍ക്കുന്നതും കാല്‍ വിണ്ട് കീറുന്നതിന് കാരണമാരുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ നേരം വെള്ളത്തില്‍ നില്‍ക്കുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രായം

പ്രായമാകുന്നവരുടെ കാലിലാണ് പലപ്പോഴും വിള്ളല്‍ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ പ്രായമാകുന്നതോടെ കാലിലെ ചര്‍മ്മത്തിന് കട്ടി കൂടുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറക്കുകയും മോയ്‌സ്ചുറൈസര്‍ ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലും കാല്‍ വിണ്ട് കീറുന്നു.

കൂടുതല്‍ സമയം കുളിക്കുന്നത്

കുളിയുടെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. മാത്രമല്ല ചൂടുവെള്ളത്തില്‍ കൂടുതല്‍ നേരം കുളിക്കുന്നതും പെഡിക്യൂര്‍ ചെയ്യുന്നതും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് വഴിവെക്കുന്നു. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

ചില വിറ്റാമിന്റെ അഭാവം

ചില വിറ്റാമിന്റെ അഭാവവും പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച്‌ പ്രമേഹം, തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു.

സോപ്പ് ഉപയോഗിക്കുന്നത്

പലപ്പോഴും സോപ്പ് കൂടുതലായി ഉപ്പൂറ്റിയില്‍ ഉപയോഗിക്കുന്നവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം സോപ്പിന്റെ ഉപയോഗം കൂടുതലായാല്‍ അത് പലപ്പോഴും ഉപ്പൂറ്റി വിള്ളലിന് കാരണമാകുന്നു. കൂടുതല്‍ സോപ്പ് ഉപയോഗിക്കുമ്ബോള്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

കൂടുതല്‍ ഉരക്കുന്നത്

ഉപ്പൂറ്റി കൂടുതല്‍ നേരം ഉരക്കുന്നത് കാല്‍ വിണ്ട് കീറുന്നതിന് കാരണമാകുന്നു. ഇത് ഉപ്പൂറ്റിയിലെ ചര്‍മ്മത്തിന്റെ പാളികളെ ഇല്ലാതാക്കുന്നതിലൂടെ കാല്‍ വിണ്ടു കീറുന്നതിന് കാരണമാകുന്നു. ഇത് ചര്‍മ്മം വരണ്ട് പോവുന്നതിനും ചര്‍മ്മം വരളുന്നതിനും കാരണമാകുന്നു.

വെള്ളം കുടിക്കാത്തത്

പലപ്പോഴും വെള്ളം കുടിക്കാത്തതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിനും ചര്‍മ്മത്തിന് വരള്‍ച്ച സംഭവിക്കുന്നതിനും കാരണമാകുന്നു. ഇതെല്ലാം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും പല വിധത്തിലുള്ളഇത് പലപ്പോഴും കാല്‍ വിണ്ടു കീറുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക.

പച്ചക്കറിയില്‍ വിഷമുണ്ടോ എങ്ങനെ മനസ്സിലാക്കാം

ഷവറിലെ കുളി മുടി കൊഴിയാന്‍ കാരണമാകുമോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം