- Advertisement -Newspaper WordPress Theme
gulf newsകാന്‍സര്‍ പ്രതിരോധത്തില്‍ എന്തുമാറ്റമാണ് വേണ്ടത്

കാന്‍സര്‍ പ്രതിരോധത്തില്‍ എന്തുമാറ്റമാണ് വേണ്ടത്

കാന്‍സറിന്റെ കാര്യത്തിലാകുമ്പോള്‍, പ്രതിരോധത്തില്‍ രണ്ട് ഘടകങ്ങളാണുളളത്. ഒന്ന്, രോഗം വരാതെ തടയുകയെന്നതാണ്. മറ്റൊന്ന്, രോഗം വന്നാല്‍, ഏറ്റവും നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുകയെന്നതും. രോഗം വരാതെ തടയുകയെന്നതില്‍, അത് കാന്‍സര്‍ പ്രതിരോധംമാത്രമല്ല, എല്ലാത്തരം രോഗാവസ്ഥകളില്‍നിന്നുമുളള പ്രതിരോധംകൂടിയാണ്. കാന്‍സറിന്റെ കാര്യത്തില്‍ പ്രത്യേകമായി ചെയ്യാനുളളത് കാന്‍സര്‍ സാധ്യതാപരിശോധനകള്‍ വ്യാപകമാക്കുകയെന്നതാണ്. കാന്‍സര്‍ സ്‌ക്രീനിങ്ങിനുളള സൗകര്യം എല്ലായിടത്തും വരണം. അത് സാധാരണമായൊരു കാര്യമായിരിക്കണം. 40 വയസ്സ് കഴിഞ്ഞാല്‍, വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം പരിശോധനകള്‍ സാര്‍വത്രികമാക്കുക, എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പതിവായിപ്രാഥമിക കാന്‍സര്‍ പരിശോധനകള്‍ നടത്തുക തുടങ്ങിയവയാണ് വേണ്ടത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme