in , , , , , ,

ജലദോഷവും വൈറല്‍ പനിയും വന്നാല്‍ എന്ത് ചെയ്യും

Share this story

വളരെ സാധാരണയായി മനുഷ്യരെ ബാധിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് കോമണ്‍ കോള്‍ഡ് എന്നറിയപ്പെടുന്ന ജലദോഷം. പേശിവേദന കഫത്തോടുകൂടിയ ചുമ മൂക്കടപ്പ് മൂക്കൊലിപ്പ് തുമ്മല്‍ പനി തൊണ്ടവേദന തലവേദന എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു.

ഇന്‍ഫ്‌ലുവന്‍സ വൈറസാണ് രോഗകാരി എന്ന് പറയുമ്പോഴും റെസ്പിറേറ്ററി സിന്‍സി സ്‌പെഷ്യല്‍ വൈറസ്, പരന്‍ ഫ്‌ലോറന്‍സ് വൈറസ്, അഡിനോ വൈറസ്, എത്തി ബാര്‍ വൈറസ് തുടങ്ങിയ വര്‍ഷം 200 ഇരുന്നൂറോളം വൈറസുകള്‍ ഇതിന് കാരണമാകുന്നുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ശ്രമങ്ങളിലൂടെയാണ് വ്യാപിക്കുന്നത് കുട്ടികള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ ജലദോഷം പകരാം പനി ശരീര വേദന ചുമ എന്നിവ കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിയും ചികിത്സ കൂടാതെ തന്നെ ജലദോഷത്തിന് ലക്ഷണങ്ങള്‍ ഭേദമാക്കാം. നന്നായി വിശ്രമിക്കുക ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവയും പ്രധാനമാണ്.

ജലദോഷപ്പനി മുതല്‍ ബ്ലൂ വരെ നീളുന്ന വൈറല്‍ വാദങ്ങളുണ്ട് കടുത്ത പനി വിയര്‍ക്കല്‍ നിര്‍ജ്ജലീകരണം തലവേദന തൊണ്ടവേദന പേശിവേദന തളര്‍ച്ചയും ക്ഷീണവും വിശപ്പില്ലായ്മ എന്നിങ്ങനെ ആകും ലക്ഷണങ്ങള്‍. ഒന്നു രണ്ടു ദിവസം കഴിയുമ്പോള്‍ ചെറിയ ചുമ ഉണ്ടാകാം നന്നായി ശ്രമിക്കുകയും വെള്ളം കുടിക്കുകയും ചെയ്താല്‍ മതി വൈറല്‍ പനി നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാറും ഇത് വളരെ അപൂര്‍വ്വമായി തലച്ചോറിനെ ബാധിച്ച മെനിഞ്ചൈറ്റിസും ഹൃദയത്തെ ബാധിച്ച മയോകാര്‍ഡിറ്റിസും വരാം. പനി വന്ന് മരിച്ചുപോയി എന്ന് പറയുന്നത് ഇത്തരം സാഹചര്യങ്ങളിലാണ് വൈറല്‍ പനിക്ക് സപ്പോര്‍ട്ടീവ് ചികിത്സ മാത്രമേയുള്ളൂ രോഗിയെ ലളിതമായി വസ്ത്രം ധരിപ്പിക്കുക.

ഭീതി പരത്തി വെസ്റ്റ് നൈല്‍ പനി

പേശീവേദനയുമായി ഡെങ്കിപ്പനി