- Advertisement -Newspaper WordPress Theme
HEALTHക്യാൻസർ ബോൺ മാരോ ടെസ്റ്റ് എന്തിനാണ് ചെയ്യുന്നത്?

ക്യാൻസർ ബോൺ മാരോ ടെസ്റ്റ് എന്തിനാണ് ചെയ്യുന്നത്?

Bone Marrow Test (ബോൺ മാരോ ടെസ്റ്റ്) എന്ന് പറയുന്നത് എല്ലിന് അകത്ത് ഉള്ള മൃദുവായ “ബോൺ മാരോ” എന്ന ഭാഗത്തിൽ നിന്നുള്ള ചെറിയ സാമ്പിൾ എടുത്ത് പരിശോധന നടത്തുന്നതാണ്

ഇതിലാണ് രക്തകോശങ്ങൾ ചുവന്ന രക്താണുക്കൾ (RBCs), വെളുത്ത രക്താണുക്കൾ (WBCs), പ്ലേറ്റ്ലെറ്റുകൾ (Platelets) എന്നിവ നിർമ്മിക്കപ്പെടുന്നത്

എന്തിന് ഈ ടെസ്റ്റ് ചെയ്യുന്നു?

രക്തസംബന്ധമായ രോഗങ്ങൾ (ഉദാ: അനീമിയ (RBC കുറവ്),ല്യൂക്കീമിയ, ലിംഫോമ, മൈലോമ തുടങ്ങിയ രക്ത ക്യാൻസർ) കണ്ടെത്താൻ.

കാൻസർ ശരീരത്തിൽ എത്രത്തോളം പടർന്നിട്ടുണ്ട് എന്ന് വിലയിരുത്താൻ.

ചില അണുബാധകൾ (infections) പരിശോധിക്കാൻ

ചികിത്സ (chemo, transplant) എത്രത്തോളം ഫലപ്രദമാണ് എന്ന് മനസ്സിലാക്കാൻ

ടെസ്റ്റിന്റെ തരം

  1. Bone Marrow Aspiration (ആസ്പിരേഷൻ)
    സൂഷ്മമായ സൂചി ഉപയോഗിച്ച് ബോൺ മാരോയിൽ നിന്നുള്ള ദ്രാവകം (liquid part) എടുത്ത് പരിശോധിക്കുന്നു.
  2. Bone Marrow Biopsy (ബയോപ്സി)
    ബോൺ മാരോയുടെ ചെറിയ സോളിഡ് ഭാഗം എടുത്ത് മൈക്രോസ്കോപ്പിൽ പരിശോധിക്കുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme