കാഴ്ചയില്ലാത്തവര്‍ക്കും കാണാന്‍ സാധിക്കുന്ന വിധത്തില്‍ ലോകത്ത് ആദ്യമായി ഗവേഷകര്‍ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചെടുത്തു.
പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്ക്കൊടുവിneണ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്താദ്യമായി കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചെടുത്തത്.
ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു നിര്‍ണായക കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം എന്നാണ് ഇതിന് പേര് നല്കിയിരിക്കുന്നത്കണ്ണുകളില് നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍.
ഇവയ്ക്ക് തകരാറ് സംഭവിക്കുമ്പോഴാണ പലപ്പോഴും കാഴ്ച്ചയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
എന്നാല്‍ തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് പുതിയ കൃത്രിമ ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും.
മിനിയേച്ചര്‍ ക്യാറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും.
ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷമിനിയേച്ചര് കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം.
കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോഇലക്ട്രോഡുകള് എന്നിവ സ്ഥാപിക്കും.
ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.ന് സിസ്റ്റം പ്രവര്‍ത്തിക്കുക.
2020 മുതലാണ് ജെന്നാരിസ് സിസ്റ്റം ഉപയോഗിച്ചുള്ള ബയോണിക് കണ്ണുകള്‍ വികസിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമം തുടങ്ങുന്നത്.
എന്നാല്‍ റെറ്റിനയുടെ കോണ്‍കേവ് ആകൃതി പുനര്‍നിര്‍മിക്കുന്നതില്‍ പലതവണ പരാജയപ്പെട്ടു.വിപുലമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സ്വാഭാവിക രീതിക്ക് സമാനമായ കാഴ്ച ശക്തിയിലേക്കെ
ത്തിയത്.